ആക്ഷൻ ത്രില്ലെർ മൂവി ആയ സുരേഷ് ഗോപിയുടെ കാവാലൻ സൂപ്പർഹിറ്റ് ചിത്രമെന്ന് പ്രേഷകർ ഒന്നടങ്കം പറയുന്നു. ഗുഡ് വിൽ  എന്റർടേമിന്റെ ബാനറിൽ ജോബിജോർജ് നിർമിച്ചു നിഥിൻ പണിക്കർ സംവിധാനംചെയ്ത സിനിമയാണ് കാവാലൻ . ഈ ചിത്രം സുരേഷ് ഗോപിയുടെ വീണ്ടും നല്ല ഒരുതിരിച്ചു വരവാണ് എന്ന പ്രേക്ഷകർഒന്നടങ്കം പറയുന്നു. കൂടാതെ ഫാമിലിക്ക്ഒന്നടങ്കം ഈ ചിത്രംകാണാം എന്ന് പറയുന്നു. ഈ ചിത്രത്തിൽ തമ്പാൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് സുരേഷ്ഗോപിയാണ് സോഷ്യൽ മീഡിയകളിൽ ഒരു സമ്മിശ്ര അഭിപ്രയങ്ങൾ ആണെങ്കിലും ചിത്രം ഡി ഗ്രേഡ് ചെയ്യാനുള്ള ശ്രെമം ഉണ്ടെന്ന് ഒരു ആരോപണം ഉണ്ട് ഈ ചിത്രത്തിന്റ മ്യൂസിക് ചെയ്തിരിക്കുന്നത് രഞ്ജിൻ രാജാണ് .

ഈ ചിത്രത്തിൽ പഞ്ച് ഡയലോഗുകളും ത്രില്ലെർ ആക്ഷൻ സീനുകളും എല്ലാം തന്നെ പ്രേക്ഷകർ കൈയടിചാണ് സ്വീകരിച്ചത്. എന്നാൽ മറ്റു ചിലആൾക്കാർക്ക് ഇമോഷൻസീനുകൾ ആയിരുന്നു തലപര്യം. വർഗീയത ,ഡ്രയിഡ് യൂണിയൻ ,മാവോയിസ്റ്റ് ഇവക്ക് എതിരെയുള്ള ഡയലോഗുകൾ ചിരിച്ചു കൊണ്ടാണ്പ്രേക്ഷകർ സ്വീകരിച്ചത്. കുടുംബം ഒന്നടങ്കം കാണാവുന്നസിനിമയാണ് ആരെയും ഈ ചിത്രം നിരാശ്ശപെടുത്തില്ല. തൊണ്ണൂറുകളിലെ സുരേഷ്ഗോപി  തന്നെആണ് കാവൽ സിനിമയിലെഅഭിനയവും. സുരേഷ്ഗോപിയുടെയും രഞ്ജിപണിക്കരുടെയും മാസ്സ് എൻട്രി തന്നേയ്ആണ് കാവാലൻ എന്ന ചിത്രവും .കേരളത്തില് ഇരുനൂറ്റി ഇരുപത് തീയറ്ററുകളിൽ ആണ് കാവലൻ റിലീസ് ചെയ്തിരിക്കുന്നത്. ഈ ചിത്രത്തിൽ സുരേഷ്ഗോപി തമ്പാൻഎന്ന കഥാപാത്രത്തെ നീതി പുലർത്തി അഭിനയിച്ചിട്ടുണ്ട് എന്നാണ്പ്രേക്ഷകർ ഒന്നടങ്കം പറയുന്നത് .

കാവൽ സിനിമ യുടെകഥ എഴുതി സംവിധാനം ചെയ്യ്തിരിക്കുന്നത് നിതിൻ പണിക്കർആണ് ഈ ചിത്രം ഫാമിലിക്കും  ഫാൻസിനും ഒരുപോലെഇഷ്ട്ടപെടുന്ന സിനിമായാണ് . ഇ ചിത്രത്തിന്റെ സിനിമാറ്റോഗ്രാഫി ചെയ്തിരിക്കുന്നത് നിഖിൽ എസ്‌ പ്രവീൺ ആണ് .എന്തായാലും സുരേഷ് ഗോപിയുടെ നല്ല ഒരു തിരിച്ചു വരവ്തന്നെ ആണ്കാവൽ എന്ന ഈ സിനിമ