മലയാളിലുടെ പ്രിയ താരകുടുംബം ആണ് സുകുമാരന്റെയും, മല്ലികയുടയും, മല്ലികയുടെ  മക്കളുടയും, മരുമക്കളുടയും ചെറുമക്കളുടയും വിശേഷങ്ങൾ എപ്പോളും സോഷ്യൽ മീഡിയിൽ വൈറൽ ആണ് എന്നാൽ പൃഥ്വിരാജിന്റെ മകൾ അലംകൃതയുടെ മാത്രം ഒന്നിലും പ്രതിപാദിക്കുന്നില്ല. എന്നാൽ പ്രാർത്ഥനയുടയും, നക്ഷത്രയുടയും  വിശേഷങ്ങള്, ചിത്രങ്ങളും അതിവേഗതയിലാണ് സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്. പ്രാർത്ഥ ഈ അടുത്തിടക്കാണ് വിദേശ പഠനത്തിനായി പോയത്, അതിൽ ഏറ്റവും കൂടുതൽ വിഷമം അമ്മയായ പൂർണിമക്ക് ആയിരുന്നു. ഇപ്പോൾ പൂർണിമ പ്രാർത്ഥനക്ക് ഒരു സർപ്രൈസ് നല്കിയിരിക്കുകയാണ്.

പൂർണിമ ഇപ്പോൾ ഇവിടുത്തെ ഒരു ഡോക്ടറിനെ കണ്ടിട്ട് പ്രാർത്ഥനയുടെ  തലച്ചോറും, ഹൃദയവും പരിശോധിക്കണം  എന്ന് എഴുതി വാങ്ങിച്ചിരിക്കുകയാണ്, ഇത് പ്രാർത്ഥനക്ക് വേണ്ടിയുള്ള ഒരു സർപ്രൈസ് തന്നെയാണ്. എത്രമാത്രം  സ്നേഹം അവൾക്കു ഉണ്ട് തലച്ചോറിലും, ഹൃദ്യത്തിലും എന്ന് കണ്ടുപിടിക്കനാണ് എന്ന് ഡോക്ടറിനെ കൊണ്ട് ലെറ്റർപാഡിൽ എഴുതി പ്രാർത്ഥനക്ക് ആയിച്ചിരിക്കുന്നത്. അപ്പോൾ പ്രർത്ഥന പറയുന്നത് ഞാൻ എന്റെ മിസ്റ്റിയെ മിസ് ചെയ്യുന്നു.

ഇങ്ങനെ പറഞ്ഞുകൊണ്ട് പ്രാർത്ഥന പൂര്ണിമയുമായുള്ള കുറെ ചിത്രങ്ങൾ ഷെയർ ചെയ്യ്തിരിക്കുന്നത്. തന്റെ മക്കളെ സുഹൃത്തുക്കളെ പോലെയാണ് പൂര്ണ്ണിമയും, ഇന്ദ്രജിത്തും വളർത്തുന്നത്. തന്റെ മക്കലെ കുറിച്ച് തനിക്കു അഭിമാനം ഉള്ളൂ എന്നാണ് പൂർണിമ പറയുന്നത്. മിനിസ്‌ക്രീനിൽ നിന്നും സിനിമയിൽ എത്തിയ താരമാണ് പൂർണിമ,ഇന്ദ്രജിത്തുമായുള്ള വിവാഹത്തിനു ശേഷം ഇപ്പോൾ ബിസിനസുമായി മുനോട്ടു പോകുകയാണ് താരം.