നിരവധി ആരാധകരുള്ള ഒരു കുടുംബം ആണ് താര കല്യാണിന്റെ, അതുപോലെ ഒരുപാടു ഇഷ്ട്ടം ആണ് സൗഭാഗ്യയെയും, മകൾ സുദർശനെയും. സോഷ്യൽ മീഡിയിൽ സജീവമായ താരങ്ങൾ തങ്ങളുടെ സുധകുട്ടിയുടെ  വിശേഷങ്ങളും പങ്കുവെക്കാറുണ്ട്. എന്നാൽ സുദർശനയെ ഇഷ്ട്ടപെടുന്ന താര കല്യാൺ എന്ന മുത്തശ്ശിയും കുഞ്ഞു സുദർശനയുടെ വിശേഷങ്ങൾ പങ്കുവെക്കാറുണ്ട്. ഇപ്പോൾ സൗഭാഗ്യ താരകല്യാണിനെ കുറിച്ച് ചില കാര്യങ്ങൾ പറഞ്ഞതാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

താൻ ഗർഭിണി ആയിരുന്ന സമയത്തു അമ്മ തന്നോട് പറഞ്ഞു ഞാൻ നിന്റെ കുഞ്ഞിനെ നോക്കില്ല, നീയും നിന്റെ കുഞ്ഞായി എനിക്ക് ഒരു ബാധ്യതയും ഇല്ല ,ഞാൻ നിന്റെ കുഞ്ഞിനെ എടുക്കുക പോലുമില്ല എന്ന് പറഞ്ഞ അമ്മയാണ് ഇപ്പോൾ സുധകുട്ടിയെ  തറയിൽ വെക്കാതെ പോലും വളർത്തുന്നത്. കഴിഞ്ഞ ദിവസം ആണ്  സൗഭാഗ്യ തന്റെ അമ്മയുടെ ഈ വാക്കുകൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള വീഡിയോ പങ്കുവെച്ചത്, എന്നാൽ ഇപ്പോൾ തന്റെ അമ്മക്ക് സുധമോള് വളരെ ഇഷ്ട്ടം ആണ്,

ഇപ്പോൽ കുഞ്ഞുമായി വിട്ടുപിരിയാൻ വയ്യാത്ത അമ്മ എന്തുകൊണ്ടാണ് ഇപ്പോൾ ഇങ്ങനെ പറഞ്ഞതെന്നു തനിക്കു മനസിലാകുന്നില്ല എന്ന് സൗഭഗ്യ  പറയുന്നു, ഇപ്പോൾ അമ്മ എന്ന് പേര് മാത്രമേ എനിക്കുള്ളൂ എന്നാൽ മകളുടെ കാര്യമെല്ലാം അമ്മയാണ് നോക്കുന്നത്. സൗഭഗയുടെ ഈ വാക്കുകൾ കേട്ട് താര കല്യാൺ ചിരിക്കുന്നതും ഈ വീഡിയോയിൽ കാണാ൦ . എന്നാൽ താര കല്യാൺ പറയുന്നത് എന്റെ കുഞ്ഞിനെ എനിക്ക് കാണുമ്പോൾ വളരെ പോസറ്റീവ് എനർജി ആണ് ഉണ്ടാകുന്നത് എന്നും താരകല്യാൺ പറയുന്നു.