നാടക രംഗങ്ങളിലൂടെ മലയാള സിനിമയിൽ എത്തിയ നടിയാണ് കെ പി എ സി ലളിത. ഈ അടുത്തിടക്കാണ്  നടി അന്തരിച്ചത്. താരത്തിന്റെ വിയോഗം മലയാള സിനിമക്ക് തന്നെ ഒരു തീരാ നഷ്ട്ടം ആയിരുന്നു. അമ്മ കെ പി എ സി ലളിതയുടെ മരണത്തിനു ശേഷം തന്റെ കുടുംബത്തിന് നേരേ എത്തിയ വ്യാജ വാർത്തക്കെതിരെ പ്രതികരിച്ചെത്തിയിരിക്കുകയാണ് മകൻ സിദ്ധാർഥ് ഭരതൻ. ഫ്‌ളവേഴ്‌സ് ഒരു കോടിയിൽ  ആയിരുന്നു തന്റെ ഈ പ്രതികരണം. ‘അമ്മ കെ പി എ സി ലളിത തന്നോടൊപ്പം തൃപ്പുണിത്തുറയിൽ ആയിരുന്നു താമസം, കരൾ രോഗം കാരണം ആയിരുന്നു അമ്മയുടെ മരണം സിദ്ധർത്ഥ ഭരതൻ പറയുന്നു.

തന്റെ രണ്ടാമത്തെ വിവാഹം പ്രണയ വിവാഹം ആയിരുന്നു. ആദ്യം  ഈ വിവരം തന്റെ അമ്മയോട് തന്നെയായിരുന്നു പറഞ്ഞത്. അപ്പോൾ അമ്മ പറഞ്ഞത് ഇതെങ്കിലും നല്ല രീതിയിൽ മുന്നോട്ടു നീ കൊണ്ടുപോണം. ‘അമ്മ പറഞ്ഞു ഇത് നല്ല ബന്ധം ആണ് നിന്റെ ഇഷ്ട്ടം പോലെ നടക്കട്ടെ,    ഞാൻ നാളെ ഇല്ലാതായാൽ നിന്റെ കാര്യങ്ങൾ നോക്കാൻ ഒരാൾ വേണമല്ലോ ‘അമ്മ യെന്നോട്  പറഞ്ഞു. തന്റെ രണ്ടാം വിവാഹം  വളരെ ചെറിയ  രീതിയിൽ ആയിരുന്നു നടന്നത് സിദ്ധാർഥ് പറഞ്ഞു.


അടുത്ത ബന്ധുക്കളും, സുഹൃത്തുക്കളുമായിരുന്ന വിവാഹത്തിന് പങ്കെടുത്തിരുന്നത്. തനറെ ആദ്യ വിവാഹം 2009 ൽ ആയിരുന്നു നടന്നത്. ജഗതി ശ്രീകുമാറിന്റെ അനിന്തരവൾ ആയ അഞ്ചു എം ദാസ് ആയിരുന്നു സിദ്ധാർത്ഥിന്റെ ആദ്യ ഭാര്യ. ഒരുമിച്ചു മുന്നോട്ടു പോകാൻ ഇരുവർക്കും ബുദ്ധിമുട്ടായതിനാൽ ഈ ബന്ധം 2012 ൽ വേർപെടുത്തുവായിരുന്നു സിദ്ധാർഥ് പറഞ്ഞു.