സൗഹൃദം എന്ന് പറയുന്നത് തന്നെ വല്യ ഒരു അനുഗ്രഹം ആണ്. ആത്മാർത്ഥത ഉള്ള അല്ലെങ്കിൽ അതിലുപരി നമ്മളെ വിശ്വസിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന സുഹൃത്തുക്കളെ ലഭിക്കുക എന്നത് തന്നെ വല്യ ഒരു ആശ്വാസമാണ്.

തങ്ങളോട് കൂട്ടുകൂടി തന്റെ സന്തോഷവും ദുഖവും ഒക്കെ പങ്കുവെയ്ക്കാൻ ഏതൊരു പ്രതിസന്ധി ഘട്ടത്തിലും തങ്ങളുടെ ഒപ്പം നിക്കാൻ തന്നെ  ഒരാളെ കിട്ടുക എന്ന് ഉള്ളത് ശെരിക്കും ഒരു ഭാഗ്യം ആണ്. അതേപോലെ ഉള്ള നിരവധി വിഡിയോകളും സമൂഹമാധ്യമങ്ങളിൽ വൈറൽ ആയി നമ്മൾ കാണാറുമുണ്ട്. എന്നാൽ അതുപോലെ മനസിന് വളരെ സന്തോഷം നൽകുന്ന ഒരു വീഡിയോ തന്നെയാണൂ ഇപ്പോ സോഷ്യൽ മീഡിയയിൽ അകെ ഇടം പിടിച്ചിട്ടുള്ളത്.

തൻ്റെ ആത്മാർത്ഥ സുഹൃത്തിനെ കാലങ്ങൾക്കു ശേഷം കണ്ട ഒരു യുവതിയുടെ സന്തോഷം ആണ് ഇവിടെ ഉടനീളം കാണിക്കുന്നത്. കാലങ്ങളായി തമ്മിൽ കാണാതെ ഇരുന്ന സുഹൃത്തിനെ തന്റെ ഭർത്താവിൻറെ സഹായത്തോടെ ആണ് യുവതി കണ്ടത്. യുവതിയുടെ ഭർത്താവും സുഹൃത്തും കുടി പ്ലാൻ ചെയ്തു നടത്തിയ ഇ സർപ്രൈസ് വിസിറ്റിൽ നിറയെ സന്തോഷത്തോടെ ആകെ കിളിപോയി നിൽക്കുകയാണ് യുവതി.