പൃഥ്വിരാജിന്റെ ത്രില്ലടിപ്പിക്കുന്ന ആക്‌ഷൻ രംഗങ്ങളുമായി കടുവ ടീസർ പുറത്തു വന്നു .കടുവ ഷാജി കൈലാസ് സംവിധനം ചെയുന്ന സിനിമയാണ് കടുവ. ഈ ചിത്രത്തിന്റെ തിരക്കഥകൃത്തെ ജിനു വി എബ്രെഹം ആണ്. പൃത്വിരാജ് ,സംയുക്തമേനോൻ ,വിവേക് ഒബ്‌റോയ് ,സീമ എന്നി താരനിരകൾ അഭിനയിച്ച ചിത്രം കൂടിയാണ് കടുവ. പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോനും ലിസ്റ്റിന്‍ സ്റ്റീഫന്റെഉടമസ്ഥയിലുള്ള മാജിക് ഫ്രെയിമസും ചേർന്നാണ് കടുവയുടെ നിർമ്മാണം. എട്ടു വര്ഷങ്ങള്ക്കു ശേഷമാണ് ഷാജി കൈലാസ് വീണ്ടും മലയാള സിനിമയിലേകുഎത്തുന്നത്എന്ന പ്രത്യേകതയും കടുവ എന്ന സിനിമക്കുണ്ട്.20013സംവിധാനം ചെയ്ത സിനിമ ജിൻജർ ആയിരുന്ന ഏറ്റവും അവസാനം ചെയ്ത ഷാജി കൈലാസ് ചിത്രം .

കടുവ ചിത്രത്തിന്റെ ടീസർ ഇറങ്ങിയപ്പോൾ മൂന്ന് മണിക്കൂർ കഴിഞ്ഞപ്പോൾ നാല് ലക്ഷത്തിലുള്ള ആളുകളാണ് കണ്ടത്. ഈ സിനിമ കണ്ടിട്ട് ഒരാൾ കമ്മന്റ് ഇട്ടേക്കുന്നത് തിരിച്ചു കിട്ടി ഞങ്ങൾക്ക് ആ പഴയ രാജുവേട്ടനെ എന്നാണ്. ദൈവം ഉണ്ട് ഇതാണ് ഞങ്ങൾ ആഗ്രെഹിച്ചത് ഇങ്ങെനെ ഒക്കയാണ് കമന്റുകൾ. കടുവയിൽ നെഗറ്റീവ് റോളാണ് വിവേക് ഒബ്‌റോയ് അഭിനയിച്ചിരിക്കുന്നത് .വിവേക് ലൂസിഫർ എന്ന ചിത്രത്തിലും വിവേക് നെഗറ്റീവ് റോളാണ് അഭിനയിച്ചിരിക്കുന്നത്. രണ്ടുപേരും ഒന്നിച്ചു അഭിനയിക്കുന്ന ചിത്രം കൂടിയാണ് കടുവ.