മലയാളസിനിമയുടെ നായകനായ ടോവിനോതോമസ് തന്റെ ജീവിതത്തിൽ ഉണ്ടായ ഫാൻബോയ് നിമിഷം സോഷ്യൽമീഡിയയിൽ പങ്കുവെച്ച്. ഇന്ത്യൻ ക്രിക്കറ്റിൽ മികച്ചബാറ്റ്‌സ് മാനായ  യുവരാജ് സിങ്ങുമായുള്ള നിമിഷങ്ങളാണ് ടോവിനോപങ്കുവെച്ചത്. ടോവിനോയുടെ അടുത്ത സിനിമ മിന്നൽ മുരളി എന്ന ചിത്രം റിലീസ് ആകാൻ പോകുന്നത്. ഈ ചിത്രം ബേസിൽ ജോസഫ് ആണ സംവിധാനം ചെയ്യുന്നത്. ഈ ഇടവേളയിലാണ് ഇന്ത്യയില് മികച്ച ക്രിക്കറ്റ്താരമായ യുവരാജ്സിംഗിന്റെ കൂടെയുള്ളചിത്രങ്ങൾ ടോവിനോപങ്കു വെച്ചത്. ബോംബയിൽമിന്നൽ മുരളി എന്ന ചിത്രത്തിന്റെ  പ്രോമോ ഷൂട്ടിങ്ങിനായി യെത്തിയപ്പോളാണ് യുവരാജ് മായിട്ടുള്ള ഫോട്ടോ എടുത്തത്.മിന്നൽ മുരളിയുടെ സംവിധയക്നായ ബേസിൽ ജോസഫ് കൂടി യുവരാജ്മായുള്ള ഫോട്ടോ എടുത്തു .

തന്റെചിത്രങ്ങൾക്ക് ഒപ്പം തന്നെവലിയ ഒരു കുറിപ്പും കൂടി പങ്കുവെച്ചിരുന്നു ആ കുറിപ്പ് ഇതാണ്  എപ്പോളും ഞാൻ നിങ്ങളുടെ ആരാധകൻ ആയിരുന്നു താങ്കളെ കണ്ടുമുട്ടാനും കുറച്ചു സമയം ചിലവഴിക്കാൻകഴിഞ്ഞതിലും അതിയായ സന്തോഷം ഉണ്ട്.എപ്പോളും ഡർബനീല് നിങ്ങളുടെ സിക്സ്ർ പോലും ഞാൻ ഓർക്കും. ഇതായിരുന്നു ടോവിനോയുടെ കുറിപ്പ് എന്നാൽ ബേസിൽ ക്രിക്കറ്റ് സൂപർബോയ്‌ക്കൊപ്പം എന്ന അടികുറിപ്പോടെ കൂടിയാണ് മിന്നൽ മുരളിയുടെ സംവിധയകാൻ ബേസിൽ ജോസഫ് യുവരാജ് സിങ്ങുമായിട്ടുള്ള ഫോട്ടോ ഷെയർ മീഡിയുമായി ചെയ്യ്തത്. ടോവിനോയും ബേസിൽ ഒന്നിച്ച ഗോദ യെന്ന സിനിമക്ക് ശേഷം ഉള്ള രണ്ടാമത് സിനിമയാണ് മിന്നൽമുരളി എന്ന ചിത്രം . ഈ ചിത്രം ഡിസംബർ ഇരുപത്തിനാലാം തീയതി റിലീസ് ചെയ്യും .