മലയാള സിനിമയിലെ പ്രേക്ഷക മനസിൽ ഇടം നേടിയ നടിയാണ് വൈഷ്ണവി വേണുഗോപാൽ. ഇപ്പോൾ താരം നടത്തിയ ഫോട്ടോഷൂട്ടിൽ തന്റെ സുഹൃത്തു തന്നെ പ്രൊപ്പോസ് ചെയ്യ്ത ചിത്രങ്ങളും, വീഡിയോയും ആണ് സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്. താരം തന്നെയാണ് ഈ  പോസ്റ്റ് തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവെച്ചതും. തന്റെ ദീര്ഘകാല സുഹൃത്തായ രാഘവ്  നന്ദകുമാർ ആണ്  താരത്തെ പ്രൊപ്പോസ് ചെയ്യ്തിരിക്കുന്നത്.


ഫോട്ടോഷൂട്ട് പെട്ടന്ന്  വില്‍ യു മാരി മി  നിമിഷങ്ങളായി കഴിഞ്ഞാല്‍ എന്ത് പറ്റും ഞാന്‍ യെസ് പറഞ്ഞു. പ്രൊപ്പോസ് വിഡിയോ പങ്കുവച്ച് വൈഷ്ണവി കുറിച്ചു.2018 ൽ ജയരാജ് സംവിധാനം ചെയ്ത ഭയാനകം എന്ന സിനിമയിലൂടെയാണ് വൈഷ്ണവി അഭിനയരംഗത്തേക്ക് ചുവടുവെയ്ക്കുന്നത്,
അതിനു ശേഷം താരം ജൂൺ, ജനഗണമന, കേശു ഈ വീടിന്റെ നാഥൻ  എന്നി ചിത്രങ്ങളിലും അഭിനയിച്ചു. അഭിനയ രംഗത്തു മാത്രമല്ല താരം മോഡലിംഗ് രംഗത്തും സജീവമായിരുന്നു. താൻ അഭിനയിച്ച ചിത്രങ്ങളിലെല്ലാം തന്നെ തികച്ചും വെത്യസ്ത കഥാപാത്രങ്ങൾ ആയിരുന്നു ചെയ്യ്തത് മുൻപൊരിക്കൽ ഒരു അഭിമുഖത്തിൽ താരം പറഞ്ഞിരുന്നു.