മിനിസ്ക്രീൻ രംഗത്തു പ്രേഷകരുടെ പ്രിയ ദമ്പതികൾ ആയിരുന്നു വരദയും, ജിഷ്ണവും. ഇരുവരും ബന്ധം വേർപിരിഞ്ഞു എന്നുള്ള വാർത്തകൾ ആയിരുന്നു കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയിൽ എത്തിയിരുന്നത്, എന്നാൽ ഇപ്പോൾ ഇതിനെതിരെ പ്രതികരിച്ചു കൊണ്ട് ജിഷിൻ  എത്തുകയാണ്. ഇരുവരും ജോലിക്കാര്യത്തിനു വേണ്ടി എല്ലവരെയും പോലെ പല സഥലങ്ങളിൽ ആയതുകൊണ്ട് വേർപിരിഞ്ഞു ഇപ്പോൾ ജീവിക്കുന്നു എന്ന് മാത്രമേ ഉള്ളു. അല്ലാതെ ഞങ്ങൾ വിവാഹമോചിതരായിട്ടില്ല ജിഷിൻ പറയുന്നു.

ഇരുവർക്കും ഒരു മകൻ കൂടിയുണ്ട്,മകനെ തൃശ്ശൂരിലെ സ്കൂളിൽ ആണ് ചേർത്തത്, അവന്റെ പഠനവും വരദയൂടയും ,തൻറെയും  ഷൂട്ടിങ് ലൊക്കേഷനുകളുടയും മാറ്റവും കാരണം ആണ് ഇങ്ങനെ ഒരു തീരുമാനം എടുത്തത് ജിഷിൻ പറഞ്ഞു. തനിക്ക് ഒരുമാസത്തിൽ പകുതി ദിവസം എറണാകുളത്തും, പകുതി  സമയം തിരുവനന്തപുരത്തും താമസിക്കേണ്ടി വരുന്നുണ്ട്  അതുകൊണ്ടാണ് ഇങ്ങനെ വേർപിരിഞ്ഞു ജീവിക്കേണ്ടി വരുന്നത് അല്ലാതെ വിവാഹമോചിതരായതു അല്ല ഞങ്ങൾ ജിഷിൻ പറയുന്നു. വരദ ഇപ്പോൾ മകനുമായി തൃശൂരിൽ അവളുടെ വീട്ടിൽ ആണ്, അവിടെ ആകുമ്പോൾ മകനെ നോക്കാൻ വരദയുടെ മാതാപിതാക്കൾ ഉണ്ടല്ലോ ജിഷിൻ പറയുന്നു.

ചില  ദിവസങ്ങളിൽ ഞങ്ങൾ  മൂന്നുപേരും എറണാകുളത്തുള്ള  ഞങ്ങളുടെ ഫ്ലാറ്റിൽ ഒന്നിച്ചു കൂടും  അല്ലാതെ ഞങ്ങൾ ബന്ധം വേര്പിരിഞ്ഞിട്ടു ഒന്നുമില്ല ജിഷിൻ  പറയുന്നു, നിർവധി സീരിയലുകളിൽ അഭിനയിച്ച ഇവർ പ്രണയത്തിലാകുകയും പിന്നീട് വിവാഹം കഴിക്കുകയും ചെയ്യ്തത്, ഇരുവർക്കും ഒരു മകൻ കൂടിയുണ്ട്.