മൂർഖന്റെ കടിയേറ്റുഅതീവ ഗുരുതരാവസ്ഥയിൽ കഴിയുന്ന വാവസുരേഷിന് വേണ്ടി ഒന്നടങ്കം പ്രാർത്ഥനയോടു സിനിമാലോകവും. ജയറാം, സീമാ ജി നായർ, സന്തോഷ്പണ്ഡിറ്റ്, നാദിർഷ, സുബി സുരേഷ്, ലക്ഷ്മിപ്രിയ, അങ്ങനെ നിരവധി താരനിരകൾ ആണ് വാവസുരേഷിന് പോസ്റ്റുമായി എത്തിയിരിക്കുന്നത്. അദ്ദേഹത്തിന്റെ ഒരു നല്ല തിരിച്ചു വരവിനു വേണ്ടി സിനിമലോകവും പ്രാർത്ഥനയോടു.ഈശ്വരൻ കൂടെ ഉണ്ട്ഒപ്പം ഞങ്ങളുടെ പ്രാർത്ഥനയും ഉണ്ട് എന്നാണ് ജയറാം എഴുതിയിരിക്കുന്നത്.

വാവ സുരേഷിന്റെ നില ഗുരുതരംഎന്ന് കേൾക്കുന്നു. ഈ നല്ല മനുഷ്യന്റെ തിരിച്ചു വരവിനായി നമ്മൾക്കെല്ലാം പ്രാർത്ഥിക്കാം എന്നാണ് സുരേഷ് സുബി കുറിച്ചേക്കുന്നതു. ഒന്നും സംഭിവിക്കില്ല പടച്ചോൻ നിന്നോടൊപ്പം ഉണ്ടാകും ,പടച്ചവൻ നിന്നെ കാക്കും എന്നാണ് നടനും സംവിധയകനുമായ നാദിർഷ കുറിച്ചേക്കുന്നതു.പ്രാർത്ഥനയോടു വേഗം തിരിച്ചു വരണം ജീവിതത്തിലേക്ക് . കഴിഞ്ഞ ദിവസവും ഞാൻ പറഞ്ഞതല്ലേ സൂക്ഷിക്കണം എന്ന് അപ്പോൾ പറഞ്ഞു ഓരോ പ്രേശ്നവും ഓരോ വര്ഷവും ഉണ്ടാവും.എന്നാലും പ്രാർത്ഥനയോടു  സീമ ജി നായർ

മനുഷ്യനെക്കൾവിഷമുള്ള പാമ്പൊന്നും ഇവിടില്ല. നിങ്ങൾക്ക് ഒന്നും സംഭവിക്കില്ല സുരേഷേട്ടാ എന്നാണ് ലക്ഷ്മി പ്രിയ കുറിച്ചിരിക്കുന്നത്. പാമ്പിനെ പിടികൂടുന്നതിനിടയിൽ അദ്ദേഹത്തിന് ഒരു മൂർഖനിൽ നിന്നും കടിയേറ്റു ചിതക്സ്‌യിൽ കഴിയുന്ന സുരേഷേട്ടനെ എത്രയും പെട്ടന്ന് സുഖം പ്രാപിക്കട്ടെ. നമ്മൾക്ക് ആർക്കും ഇല്ലാത്ത കഴിവ് ഈശ്വരൻ അദ്ദേഹത്തിന് കൊടുത്തിട്ടുണ്ട്. അദ്ദേഹത്തിനെ സമൂഹത്തിനെ ആവശ്യം ഉണ്ട് . ശാസ്ത്രീയമായിസുരക്ഷിതമായി പരുക്ക് പറ്റാത്ത രീതിയിൽ പാമ്പിനെ പിടിക്കാൻ ഉള്ള മാർഗങ്ങളും ഉപകരണങ്ങളും സംവിധാനങ്ങളും ഇന്ന് നിലവിൽ ഉണ്ട്. ഭാവിയിൽ എങ്കിലും പാമ്പിനെ പിടിക്കുവാൻ പോകുമ്പോൾ കൂടുതൽ സ്വയം സുരക്ഷാ കൂടി നോക്കി ചെയ്യണം എന്ന് അപേക്ഷിക്കുന്നു. പാർത്ഥനയോടു സന്തോഷ് പണ്ഡിറ്റ് .

എന്നാൽ അദ്ദേഹത്തിന്റ ആരോഗ്യ നിലയിൽനേരിയ പുരോഗതിയുണ്ടെന്നു ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. തലച്ചോറിന്റെ പ്രവർത്തനം ഭാഗിഗമായി പ്രവർത്തനം വന്നിട്ടുണ്ട്. രക്തസമ്മര്ദം സാധരണ നിലയിലായി. ഹൃദയമിടിപ്പും സാധരണ ഗതിയിൽ ആയിട്ടുണ്ട്. പ്രതീഷിച്ചതുപോലെ അദ്ദേഹം തിരിച്ചു ജീവിതത്തിലേക്ക് വരുമെന്നാണ് പ്രതീക്ഷ. അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടുവരുന്നു എന്നതിന്റെ നല്ല സൂചനയാണ് എന്ന് അദ്ദേഹത്തിനെ ചിക്ത്സിക്കുന്ന ഡോക്ടർമാർ പറയുന്നു. അദ്ദേഹം ഇപ്പോൾ വെന്റിലേറ്ററിൽ ആണ്. അദ്ദേഹത്തിന് ഇന്നലെ വൈകിട്ട് 4.30 നെ ആണ് അദ്ദേഹത്തെ പാമ്പ്കടിയേറ്റത്. ആദ്യം കോട്ടയം സ്വാകാര്യ ആശുപത്രിയിൽ എത്തിച്ചു പിന്നീട് അദ്ദേഹത്തെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു.