വിജയ് മാധ്യമങ്ങൾക്ക് മുന്നിൽ വന്നിട്ട് ഏതാണ്ട്  11 വർഷത്തിലേറെയായി മാധ്യമങ്ങൾക്ക് പിടികൊടുക്കാതെമാറി നടന്നതിന്റ കാരണം വ്യക്തമാക്കിയിരിക്കുകയാണ് താരം.തമിഴിലെ മറ്റുതാരങ്ങൾഎല്ലാവരും എപ്പോഴും  മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുമ്പോൾ വിജയ് മാത്രം മാറിനിൽകുകയായിരുന്നു .താരങ്ങൾ എല്ലാരും തങ്ങളുടെ സ്വന്തം പ്രമോഷന് വേണ്ടിയുംമാധ്യമങ്ങളെഅടുപ്പിച്ചു നിർത്തിയപ്പോൾ വിജയ് മാത്രം മാറി നിന്നു . അങ്ങനെ മാറ്റിനിർത്തേണ്ടി  വന്നതിന് വക്തമായകാരണം ഉണ്ടന്ന് വിജയ് പറയുന്നു .ഇപ്പോൾ ആ കാരണം തുറന്നു പറയുകയാണ് താരം .

Vijay
Vijay

തൻ്റെ പുതിയ ചിത്രമായ ബീസ്റ്റ് റിലീസിന്വേണ്ടിയാണു ഇപ്പോൾ വിജയ്മാധ്യമത്തിന്റ മുന്നിൽ വന്നത് . ചിത്രത്തിൻ്റെ സംവിധായകൻ നെൽസണുമായായിരുന്നു വിജയുടെ അഭിമുഖം. ബീസ്റ്റ്സിനിമയില ലുക്കിൽ എത്തിയ താരം തന്റ വിശ്വാസത്തെ കുറിച്ചും , വ്യക്തിജീവിതത്തെ കുറിച്ചും പറയുക ഉണ്ടായി .തന്റ രാഷ്ട്രീയ നിലപാടുകളെക്കുറിച്ചും ത്രം സംസാരിച്ചു .ഇത്രയും വർഷം താൻ മാധ്യമങ്ങളിൽവരാഞ്ഞത് നമ്മള് പറയുന്നത് പോലെ ആകില്ല അവർ എഴുതുന്നത് …..പിന്നീട് അതൊക്കെ പല വിവാദങ്ങൾക്കും കാരണമായി ,നമ്മൾ അതിനൊക്കെ വിശദീകരണം നൽകേണ്ടി വരും…………… സൺ ടിവിക്കാണ് വിജയ് വർഷങ്ങൾക്ക് ശേഷം അഭിമുഖം നൽകിയത്.ചിത്രത്തിന്റ സംവിധായകൻ നെൽസണും ഒപ്പം ഉണ്ടായിരുന്നു .അന്ന്നൽകിയ അഭിമുഖംവായിച്ചു എന്നെഅടുത്തറിയാവുന്നവർ പോലും തെറ്റിദ്ധരിച്ചു .അവസാനും അഭിമുഖം എടുത്തയാളെ വിളിച്ച് ബോധ്യപ്പെടുത്തേണ്ടി വന്നു.എപ്പോളും നമുക്ക് ഇതുപറ്റില്ലല്ലോ അതിനുശേഷം ഞാൻ മാധ്യമത്തിന് അഭിമുഖംനല്കുന്നത് നിർത്തുകയായിരുന്നു .എനിക്ക് പറയാൻ ഉള്ള കാര്യങ്ങൾ ഓഡിയോ ലോഞ്ചുകളിൽ കൂടിയാണ്ആരാധകരുമായി പങ്കുവയ്ക്കാറുള്ളത് .

Vijay
Vijay

ഏതെല്ലാം കഥാപാത്രങ്ങളെ യഥാർത്ഥ വിജയിൽ കാണാൻ സാധിക്കുംഎന്നുള്ള ചോദ്യത്തിന്’കുറച്ച് പോക്കിരി, കുറച്ച് ബീസ്റ്റ്… എന്നാൽഎല്ലാവരുടെയും ചങ്ങാതി. അതാണ് ഞാൻ’.അച്ഛനുമായുള്ളതന്റ ബന്ധത്തെക്കുറിച്ചുംവിജയ് തുറന്നു പറഞ്ഞു അച്ഛൻ എന്നു പറയുന്നത്ദൈവത്തെപ്പോലെയാണ്. പക്ഷേ, ഒരു വ്യത്യാസമുണ്ട്. അച്ഛനെ നമുക്ക് കാണാം… ദൈവത്തെകാണാൻ കഴിയില്ല ഒരു കുടുംബത്തിൻ്റെ വേരാണ് അച്ഛൻ. തന്റ ശക്തിയാണ് അച്ഛൻ എന്നും താരം പറയുന്നു.

Vijay
Vijay

 

‘കുറച്ച് പോക്കിരി, കുറച്ച് ബീസ്റ്റ്… എന്നാൽ എല്ലാവരുടെയും ചങ്ങാതി. അതാണ് ഞാൻ’. അച്ഛനെക്കുറിച്ചും

Read more at: https://malayalam.filmibeat.com/tamil/reason-why-vijay-stood-away-media-for-past-11-years-080517.html