വിദേശത്തു പഠിക്കാനും ജോലിക്കും ഒക്കെ ആയി പോകാറുള്ളവരാണ് നമ്മൾ എല്ലാവരും . എന്നാൽ അപ്പോൾ നമ്മൾ ഏറ്റവുകൂടുതൽ മിസ് ചെയ്യാറുള്ളത് നമ്മുടെ നാടൻ വിഭവങ്ങൾ തന്നെ ആയിരിക്കും . വീട്ടിൽ ഉണ്ടാക്കുന്ന ഭക്ഷണത്തോട് നമുക്ക് വല്ലാത്തൊരു കൊതി തന്നെ ആയിരിക്കും .

എന്നാൽ വിദേശത്തു പഠിക്കുന്ന ഒരു ഇന്ത്യൻ വിദ്യാർത്ഥി ക്ലാസ്സിനകത്തു വെച്ച ലൈവായി തന്നെ ദോശ ചുട്ട വൈറലായിരിക്കുകയാണ് . ദോശയും കറിയും കൂട്ടി എല്ല്ലാവർക്കും വിളമ്പുകയും ചെയ്തു . ഈ ഒരു ദൃശ്യം പ്രൊഫസർ തന്നെ ചിത്രീകരിക്കുകയും നിമിഷങ്ങൾക്കകം ഇത് വൈറലാകുകയും ചെയ്തു . മ്യുസിഷ്യൻ ആയ പ്രണവ് ആണ് ഇത്തരത്തിൽ ക്ലാസ്സിൽ വെച്ച ദോശ ചുട്ട നൽകിയത് . ശേഷം ഉരുളക്കിഴങ്ങ് മസാല ചട്നിയും ചേർത്ത ഓരോ പാത്രങ്ങളിലാക്കി പ്രൊഫെസോപ്രൊഫസർക്കും ക്ലാസ്സിൽ ഉണ്ടായിരുന്നവർക്കും നൽകുകയും ചെയ്തു .

വൈദ്യുതിയുള്ള എവിടെ വെച്ചും പാചകം ചെയ്യാവുന്ന ഇലക്ട്രിക്ക് അടുപ്പ് ഉപയോഗിച്ചാണ് ദോശ പാകം ചെയ്തത് . വിദ്യാർത്ഥി എല്ലാവരും കൊതിയോടെയും ആണ് പ്രണവിന്റെ കയ്യിൽ നിന്നും ദോശ വാങ്ങി കഴിയുന്നത് . പ്രണവിന്റെ ഇഇഇ ഒരു വ്യസ്ത്യസ്തമായ ഐഡിയയ്ക്ക് നിരവധി പേരാണ് പിന്തുണച്ച രംഗത്തെത്തിയിരിക്കുന്നത് . ഒരുപാട് ആളുകൾ ആണ് നിമിഷം നേരം കൊണ്ട് ഈ ഒരു വീഡിയോ കണ്ടത് .