കുഞ്ഞുങ്ങളുടെ ചിരിയും കളിയും കണ്ടു ഏറെ സന്തോഷിക്കുന്നവർ ആണ് നമ്മൾ എല്ലാവരും. കുടുംബത്തിലേക്ക് ഒരു കുഞ്ഞു അതിഥി വരുന്നു എന്ന് അറിയുമ്പോഴേ അത്യധികം സന്തോഷത്തോടെ തന്നെ തങ്ങളുടെ കുഞ്ഞു അതിഥിയെ കാത്തിരിക്കുന്നവർ ആണ് ഓരോ അച്ഛനും അമ്മയും.

ആ ഒരു നിമിഷം മുതൽ അവർക്കു ആഘോഷ നിമിഷങ്ങൾ തന്നെയാണൂ. വരുന്നത് ഇരട്ട കുഞ്ഞുങ്ങൾ ആണെങ്കിലോ ആ ഒരു സന്തോഷം പറഞ്ഞറിയിക്കാൻ പറ്റില്ല. ആ ഒരു നിമിഷം ഒക്കെ അനുഭവിച്ചു അറിയണം. എന്തിരുന്നാലും സന്തോഷം ഒക്കെ ഒരു വഴിക്കു നിക്കും പക്ഷെ ഈ കുഞ്ഞു മക്കളെ നോക്കി വളർത്തുന്നവർ ആണ് പെടുക. അവരുടെ ആ ഒരു കുസൃതി ഒക്കെ ആനന്ദം ഉള്ളത് ആണെങ്കിലും ബാക്കി ഒക്കെ ഇച്ചിരി പ്രയാസം തന്നെ.

അപ്പോൾ ഒറ്റ പ്രേസവത്തിൽ അഞ്ചു, പേരൊക്കെ വരുമ്പോ ഉള്ളൊരു അവസ്ഥയോ. ശെരിക്കും ഒരു ഉത്സവ പ്രതീതി, എന്നാൽ അങ്ങനൊരു വീഡിയോ ആണ് ഇപ്പോ സോഷ്യൽ ലോകത്തു എത്തി നില്കുന്നത്. തൻ്റെ ഒറ്റ പ്രെസവത്തില് കിട്ടിയ ഒൻപതു കണ്മണികളും ആയി ഒരു മാതാപിതാക്കൾ. തങ്ങളുടെ ജീവനും ജീവിതവും ആയ ഇ മക്കൾക്കൊപ്പം ജീവിതം ആഘോഷം ആകുന്ന ഈ അച്ഛനും അമ്മയും ആണ് ഇപ്പോ സോഷ്യൽ മീഡിയ താരങ്ങൾ.