മലയാള സിനിമയിൽ നിവധി സിനിമകൾ സംവിധാനം ചെയ്ത് സംവിധയകാൻ ആണ് പ്രിയ ദർശൻ, അതുപോലെ അദ്ദേഹത്തിന്റെ മകൾ കല്യാണി ഇപ്പോൾ പ്രേഷകരുടെ പ്രിയങ്കരിയായ നടികൂടിയാണ്. ഇപ്പോൾ പ്രിയ ദർശൻ മകളെ പറ്റി പറഞ്ഞ വാക്കുകൾ ആണ് കൂടുതൽ ശ്രെധ ആകുന്നതു. എന്റെ മകൾ എന്നോടൊപ്പം ഇങ്ങേനെ ഒരു വേദി പങ്കിടുമെന്നു ഒരിക്കലും വിചാരിച്ചിരുന്നില്ല. അതുപോലെ അവൾ സിനിമയിലും അഭിനയിക്കുമെന്നു ഒരിക്കലും വിചാരിച്ചിരുന്നില്ല പ്രിയ ദർശൻ പറയുന്നു.


ഒരു ക്ഷേത്ര മുറ്റത്തു ഇങ്ങനെ ഒരു വേദി ഞങ്ങൾക്കു പങ്കിടാൻ കഴിഞ്ഞത് വലിയ ഒരു ഭാഗ്യമായി കരുതുന്നു. കൾ കല്യാണിക്കൊപ്പം ആദ്യമായി വേദി പങ്കിട്ടതിനെപ്പറ്റി പറയുമ്പോൾ‌ പങ്കിട്ടതിനെപ്പറ്റി സംവിധായകൻ പ്രിയദര്ശന് പറയുന്നത് വളരെ അഭിമാനമായിട്ടാണ്. തൃശൂർ പൂങ്കുന്നം സീതാരാമസ്വാമി ക്ഷേത്രത്തിലെ സംഗീതോത്സവത്തിന്റെ ഉദ്ഘാടനത്തിനായിരുന്നു ഇരുവരും ഒന്നിച്ചാണ് വന്നിരുന്നത്. അവൾ ആര്കിടെക്ടിനെ പഠിക്കാൻ അമേരിക്കയിൽ പോയി പഠനം പൂർത്തീകരിച്ചു.അതിനു ശേഷമാണ് അവൾ എന്നോട് പറഞ്ഞു നാഗാർജുനയുടെ സിനിമയിൽ അഭിനയിക്കട്ടെ ഞാൻ പകുതി സമ്മതത്തോടെയാണ് ആ കാര്യം സമ്മതിച്ചത്.


എന്തായലും ആ സിനിമ അവൾ നന്നായി ചെയ്യ്തു. ഒരച്ഛൻ മകൾക്കൊപ്പം ഒരു വേദി പങ്കിടുക എന്ന് പറയുന്നത് വളരെ അഭിമാനം ആണ് പ്രിയൻ പറഞ്ഞു. ‘പ്രിയദർശൻ ഇനി ഒരു ദിവസം കല്യാണിയുടെ അച്ഛനെന്ന് അറിയപ്പെടും. പ്രിയദർശനെന്നല്ല ഏത് അച്ഛനും അതായിരിക്ക൦ സന്തോഷം തരുന്നത്  പ്രിയ ദർശൻ പറയുന്നു.