Connect with us
General News2 months ago

സ്‌കൂൾ വിദ്യാർത്ഥികൾക്കായി കെ.എസ്.ആർ.ടിസിയുടെ പ്രത്യേക ബോണ്ട് സർവീസ് ആരംഭിക്കാൻ തീരുമാനമായി

സ്‌കൂൾ വിദ്യാർത്ഥികൾക്കായി കെ.എസ്.ആർ.ടിസിയുടെ പ്രത്യേക ബോണ്ട് സർവീസ് ആരംഭിക്കാൻ വിദ്യാഭ്യാസ ഗതാഗത വകുപ്പുകളുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ തീരുമാനം. സർവീസ് ആവശ്യമുള്ള സ്‌കൂളുകൾക്ക് ദൂര പരിധി അനുസരിച്ച്...

Film News2 days ago

യുദ്ധവും പ്രേമവും പ്രതീക്ഷിച്ചു ആരും ഗോൾഡിന് വരരുത് അൽഫോൺസപുത്രേൻ

Film News2 days ago

കോവിഡ് മാറി കമല ഹാസൻ. ഹോസ്പിറ്റൽ വിട്ടതിന്റെ സന്തോഷം പങ്കു വെച്ചു

Film News2 days ago

മോഹൻലാലിനെ പണത്തിനോടുള്ള മോഹംകൊണ്ടാണോ ?തുറന്നു പറഞ്ഞുശ്രീനിവാസൻ

Film News2 days ago

നാലു തലമുറ ഒന്നിച്ചു ചേരുന്ന ചിത്രം അപൂർവ്വ ചിത്രം. വൈറൽ ആകുന്നു

Film News2 days ago

രമേശ് പിഷാരടി സി ബി ഐ ടീമിൽ ചേർന്നു .സന്തോഷം മീഡിയിലൂടെ പങ്കുവെച്ചു.

Film News2 days ago

സിംപിൾ ആൻഡ് ക്യൂട്ട് ലുക്കിൽ നിത്യ മേനോൻ ; ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

Film News2 days ago

ഭീമന്റെ വഴി റിവ്യൂ

Film News2 days ago

സാരിയിൽ തിളങ്ങി ദീപിക ; ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

Film News3 days ago

ആകാനേറെ ആഗ്രഹിച്ചിട്ട്, ആകാനാകാതെ പോയ ആഗ്രഹം ; തുറന്നു പറഞ്ഞ് സലിം കുമാർ

Film News3 days ago

തെറ്റുകൾ ഉണ്ടോ മരക്കാരിന് ..പ്രതികരിക്കുന്നു സംവിധയകാൻ എ എംനിഷാദ്

Film News3 days ago

കന്നഡ പഠിക്കാൻ കഷ്ട്ടപെട്ടതിന് കുറിച്ച് നവ്യനായർ പറയുന്നു

Film News3 days ago

കർശന നിർബന്ധവുമായി സാറാ അലിഖാൻ തന്റെ വിവാഹ സങ്കല്പത്തെകുറിച്ച്പറയുന്നു

Film News3 days ago

വേദികയുടെ ജയിൽ വാസം കാത്തിരിക്കുന്നു എന്ന് ആരാധകർ

Film News

Film News2 days ago

യുദ്ധവും പ്രേമവും പ്രതീക്ഷിച്ചു ആരും ഗോൾഡിന് വരരുത് അൽഫോൺസപുത്രേൻ

നേരം ,പ്രേമം എന്നി സൂപർ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം അൽഫോൺസ് പുത്രേന് സംവിധാനം ചെയ്യുന്ന്ന പുതിയ ചിത്രമാണ് ഗോൾഡ്. പൃഥുരാജ് നയൻ താരയും നല്ല കേന്ദ്ര കഥാപാത്രങ്ങൾ...

Film News2 days ago

കോവിഡ് മാറി കമല ഹാസൻ. ഹോസ്പിറ്റൽ വിട്ടതിന്റെ സന്തോഷം പങ്കു വെച്ചു

കോവിഡ് മാറി ഹോസ്പിറ്റൽ വിട്ടതിന്റെ സന്തോഷം പങ്കു വെച്ച് നടൻ കമലഹാസ്സൻ .കഴിയുന്നത്ര മുൻകരുതലുകൾ നമ്മളെ സംരക്ഷിക്കും പെട്ടന്ന് സുഖപ്പെടാനും ഒത്തിരി പേർ തന്നെ കുറിച്ച് ഓർത്തെന്ന്...

Film News2 days ago

മോഹൻലാലിനെ പണത്തിനോടുള്ള മോഹംകൊണ്ടാണോ ?തുറന്നു പറഞ്ഞുശ്രീനിവാസൻ

മലയാള സിനിമപ്രേഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് മോഹൻലാലും ശ്രീനിവാസനും ഇപ്പോൾ ശ്രീനിവാസൻ മോഹൻലാലിനെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽമീഡിയയിൽ വൈറൽ ആകുന്നത് .ഞാനും സത്യൻ അന്തിക്കാടും ,മോഹൻലാലും നിര്മിച്ചിരുന്ന...

Film News2 days ago

നാലു തലമുറ ഒന്നിച്ചു ചേരുന്ന ചിത്രം അപൂർവ്വ ചിത്രം. വൈറൽ ആകുന്നു

നടി താര കല്യാണിന്റെ മകൾ സൗഭാഗ്യ യും അർജുൻ സോമശേഖരനും കഴിഞ്ഞ ദിവസം തങ്ങളുടെ ആദ്യ കണ്മണി പിറന്നത് അർജുൻ തന്നെയാണ് ഈ സന്തോഷം സോഷ്യൽമീഡിയ വഴി...

Film News2 days ago

രമേശ് പിഷാരടി സി ബി ഐ ടീമിൽ ചേർന്നു .സന്തോഷം മീഡിയിലൂടെ പങ്കുവെച്ചു.

സേതുരാമയ്യർ സി ബി ഐ യിലെ അഞ്ചാം ഭാഗത്തിൽ മമ്മൂട്ടിയോടൊപ്പം രമേശ് പിഷാരടി കേസ് അന്വേക്ഷണത്തിൽ ഇറങ്ങുന്നതിന്റെ സന്തോഷം സോഷ്യൽ മീഡിയുമായി പങ്കു വെച്ചു .ഈ ചിത്രത്തിന്റെ...

Film News2 days ago

സിംപിൾ ആൻഡ് ക്യൂട്ട് ലുക്കിൽ നിത്യ മേനോൻ ; ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഒട്ടേറെ ആരാധകരുള്ള ഒരു തെന്നിന്ത്യൻ താരമാണ് നിത്യ മേനോൻ. ബാലതാരമായി എത്തി പിന്നീട് ഇന്ത്യൻ സിനിമാലോകത്ത് തന്നെ തന്റേതായ ഒരിടം കണ്ടെത്തുവാൻ നിത്യയ്ക്ക് സാധിച്ചു. മികച്ച ഒരു...

General News

General News1 month ago

വ്യാജ പ്രചാരണം:’നോ ഹലാൽ’ തുഷാരയും ഭർത്താവും അറസ്റ്റിൽ

നോ ഹലാൽ ബോർഡ് വച്ചതിന് ജിഹാദികൾ ആക്രമിച്ചു എന്ന് വ്യാജ പ്രചാരണം നടത്തിയ കേസിൽ തുഷാരയും കൂട്ടരും അറസ്റ്റിൽ . ഹോട്ടല്‍ നടത്തിയിരുന്ന തുഷാരയും ഭര്‍ത്താവ് അജിത്തും...

General News1 month ago

‘നോ ഹലാൽ ചേച്ചി പറഞ്ഞതെല്ലാം കള്ളം ; നാടകം പൊളിഞ്ഞു ഇനി അഴിക്കുള്ളിലേക്ക് 

‘നോ ഹലാൽ’ എന്ന ബോർഡ് വെച്ച് ഭക്ഷണം വിളമ്പി സ്രെധേയ ആയ വ്യക്തിയാണ് തുഷാര അജിത് .എന്നാൽ കഴിഞ്ഞ ദിവസം തനിക്ക് നേരെ ജിഹാദികളുടെ ആക്രമണം ഉണ്ടായി...

General News1 month ago

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച്‌ സുപ്രിംകോടതി.

മുല്ലപെരിയാർ വിഷയത്തിൽ സംസ്ഥാന സർക്കാരിന് സുപ്രീം കോടതിയിൽ നിന്നും രൂക്ഷ വിമർശനം .മുല്ലപെരിയാർ വിഷയം ജനങ്ങളുടെ തന്നെ ജീവിതത്തെ ബാധിക്കുന്നതാണ് അതുകൊണ്ട് തന്നെ അണക്കെട്ടിലെ ജലനിരപ്പ് സംബന്ധിച്ച...

General News2 months ago

ഉത്തരാഖണ്ഡിലും പെരുമഴ ; മരണസംഖ്യ ഉയരുന്നു, വീടുകളും കെട്ടിടങ്ങളും പാലങ്ങളും റോഡുകളും തകർന്നു

ഉത്തരാഖണ്ഡിൽ 3 ദിവസമായി തുടരുന്ന മഴയിൽ മരണം 47 ആയി .മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് സൂചന .. നൈനിറ്റാൽ ജില്ല ഒറ്റപ്പെട്ട നിലയിലാണ് .കുടുങ്ങിക്കിടക്കുന്ന വിനോദ സാഞ്ചാരികളെയും...

General News2 months ago

മദ്യലഹരിയിൽ ബൈക്കുകൾ ഇടിച്ച് തെറുപ്പിച്ച് എസ് ഐ;പ്രതിയെ രക്ഷിക്കാൻ ശ്രമിച്ച് പോലീസ്

മദ്യലഹരിയിൽ ട്രാഫിക് എസ് ഐ യുടെ അഴിഞ്ഞാട്ടം .തിരുവനന്തപുരം പട്ടത്താണ് സംഭവം നടന്നത് .നിർത്തിയിട്ടിരുന്ന ബൈക്കുകൾ എസ് ഐ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു .പട്ടം ട്രാഫിക് സ്റ്റേഷനിലെ എസ്.ഐ...

General News2 months ago

ഒന്നര വയസുകാരിയുടെ മരണം;പിതാവ് വെള്ളത്തിലേക്ക് കുട്ടിയെ തള്ളിയിടുകയായിരുന്നു എന്ന് കുട്ടിയുടെ മാതാവ്

പാത്തിപാലത്ത് ഒന്നരവയസുകാരിയെ മുങ്ങി മരിച്ച നിലയിൽ കണ്ടത്തിയ സംഭവത്തിൽ വെളിപ്പെടുത്തലുമായി കുട്ടിയുടെ മാതാവ് .കുട്ടിയുടെ പിതാവ് ഷിജു തന്നെയും കുട്ടിയേയും വെള്ളത്തിലേക്ക് തള്ളിയിടുകയായിരുന്നു എന്നാണ് കുട്ടിയുടെ മാതാവ്...