സംസ്ഥാനത്ത് ഓരോ ദിവസവും തെരുവ് നായകളുടെ അക്രമം കൂടി വരികയാണ്. തെരുവ് നായകൾക്ക് ഭക്ഷണം കൊടുത്ത സീരിയൽ നടിയ്ക്ക് തെരുവ് നായകൾക്ക് ഭക്ഷണം കൊടുത്ത് സീരിയൽ നടിക്ക് കടിയേറ്റു നായയുടെ കടിയേറ്റു.സീരിയൽ താരം ഭരതന്നൂർ ശാന്തയെയാണ് തെരുവ്‌നായ കടിച്ചത്.


ഭരതന്നൂർ ശാന്തയെ ഇക്കഴിഞ്ഞ ബുധനാഴ്ച്ചയാണ് തെരുവ്‌നായ കടിച്ചത്. വീട്ടിൽ നിന്ന് ഭക്ഷണം പാകം ചെയ്ത് പതിവായി തെരുവ്‌നായകൾക്ക് നൽകുന്നയാളാണ് ശാന്ത. സംഭവ ദിവസം ഭരതന്നൂർ ജംങ്ഷനിൽ ഭക്ഷണം കൊടുക്കവെയാണ് കടിയേറ്റത്.

 

വലതു കൈയ്ക്ക് കടിയേറ്റേ ശാന്തയെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മ്ാറ്റി. കടിച്ചത് പേപട്ടിയാണോ എന്ന സംശയമുണ്ടെന്ന് മാട്ടുകാർ പറഞ്ഞു