ബഡായി ബംഗ്ലാവ് യെന്ന ഒറ്റ പരുപാടികൊണ്ടു പ്രേഷകർക്കു ഒരുപാടു ഇഷ്ട്ടപെട്ട നടി ആണ് ആര്യ ബാബു, കുറച്ചു സിനിമകളിൽ മാത്രം ആണ് നടി അഭിനയിച്ചിട്ടുള്ളത് അതിനുള്ള കാരണം ആണ് നടി പറയുന്നത്.,മൂന്നു, നാലോളം സിനിമകളിൽ അഭിനയിച്ച തന്നോട് പലരും ചോദിക്കുന്ന ഒരു ചോദ്യം ആണ് എന്താണ് ഇപ്പോൾ സിനിമയിൽ ഒന്നും കാണുന്നില്ല എന്ന് ആര്യ പറയുന്നു.

തനിക്ക് അധികം സിനിമാ അവസരങ്ങള്‍ കിട്ടാത്തതു കൊണ്ടാണ് അഭിനയിക്കാത്തത് എന്നാണ് ആര്യ ഇപ്പോള്‍ പറയുന്നത്.അഭിനയത്തില്‍ അരങ്ങേറ്റം കുറിച്ചെങ്കിലും അധികം സിനിമകളില്‍ അഭിനയിച്ചിട്ടില്ലല്ലോ, എന്ന ചോദ്യത്തോടാണ് ആര്യ പ്രതികരിച്ചത്. ആരും വിളിക്കാറില്ല എന്നതാണ് സത്യം. എനിക്ക് അധികം സിനിമാ അവസരങ്ങള്‍ കിട്ടിയിട്ടില്ല. സൗഹൃദ വലയങ്ങളാണ് മലയാള സിനിമയെ കണക്ട് ചെയ്യുന്നതെന്നു തോന്നിയിട്ടുണ്ട്.

ചിലപ്പോൾ അതായിരിക്കും ഒരു സിനിമയിൽ എത്തിക്കുന്നത്. ഞാൻ അങ്ങനെയുള്ള ഒരാൾ അല്ല എനിക്കങ്ങനെ ഒരു സൗഹൃദ വലയംഇല്ല  ഓരോരുത്തർക്കും അവർക്ക് കൊംഫർട്ട് ആയിട്ടുള്ളവരെ ആയിരിക്കും വിളിക്കുന്നത്, ഞാൻ അതിനെ ഒരു കുറ്റം പറയുന്നില്ല. ചിലപ്പോൾ അതുകൊണ്ടായിരിക്കും എനിക്ക് ഒരു അവസരവും ഉണ്ടാകാത്തത്, ആര്യ പറയുന്നു