തെന്നിന്ത്യൻ താരസുന്ദരികളിൽ ഒരു നടിയാണ് സാമന്ത, എന്നാൽ ഇപ്പോൾ താരത്തിന്റെ സിനിമ ജീവിതം ഇല്ലാതാകുകയാണ് എന്ന് നിർമാതാവ് ചിട്ടി ബാബു പറയുന്നു. സാമന്തയുടെ പുതിയ ചിത്രമായ ശാകുന്തളം പ്രതീഷിച്ച രീത്യിൽ വിജയിക്കാത്തതിന്റെ പേരിലാണ് ഇങ്ങനൊരു വിമർശനം നിർമാതാവ് നടത്തിയിരിക്കുന്നത്, ഉപജീവനത്തിനു വേണ്ടിയായിരുന്നു നടി പുഷ്പയിലെ ഐറ്റം ഡാൻസ് വരെ ചെയ്യ്തത് എന്നാണ് നിർമാതാവ് പറയുന്നത്.

സിനിമയുടെ പ്രൊമോഷന് വേണ്ടി നടി വില കുറഞ്ഞ തന്ത്രങ്ങൾ ആണ് നടത്തുന്നെതെന്നും പറയുന്നു. ഇപ്പോൾ സ്റ്റാർ പദവി നഷ്ടപ്പെടുമ്പോൾ മുന്നിൽ വരുന്ന സിനിമകൾ എല്ലാം നേടുകയാണ് താരം ചെയ്യുന്നത്. വിവാഹ മോചന ശേഷം ജീവിക്കാൻ വേണ്ടിയാണ് പുഷ്പായിലെ ഐറ്റം ഡാൻസ് നടി സ്വീകരിച്ചതെന്ന് നിർമാതാവ് പറയുന്നു.

ഇനിയും നായിക് ആകുക എന്നുള്ളത് ഇനിയും നശിച്ചു കഴിഞ്ഞു എന്നാണ് നിർമാതാവ് പറയുന്നത്. ഇനിയും അവർ ലഭിക്കുന്ന വേഷങ്ങളുമായി മുനോട്ടുപോകുക അതെ നടക്കൂ. യെശോദാ സിനിമയുടെ പ്രൊമോഷൻ വേളയിൽ അവർ കരഞ്ഞു സിനിമകൾ നേടാൻ ശ്രമിച്ചു. അതുപ്പോലെ തന്നെയാണ് ഇപ്പോൾ ശാകുന്തളം എന്ന ചിത്രത്തിലും അവർ കരഞ്ഞത്, മരിക്കുന്നതിനു മുൻപുള്ള പദ്ധതിയായിരുന്നു ഈ വേഷം ചെയ്യുക എന്നത് നിർമാതാവ് പറയുന്നു. ഇപ്പോൾ ശബ്ദം ഇല്ല എന്ന് പറഞ്ഞുകൊണ്ട് സെന്റിമെൻസ് അവർ എല്ലാവരുടയും പിടിച്ചെടുക്കുകയാണ നിർമാതാവ് ചിട്ടി ബാബു പറയുന്നു.