ഷെയിൻ നിഗം, ഷൈൻ ടോം ചാക്കോ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നു പുതിയ ചിത്രം കൊറോണ പേപ്പേഴ്‌സിന്റെ ഓ ടി ടി റിലീസ് തീയ്യതി പ്രഖ്യാപിച്ചു. മെയ് 5 നെ ഡിസ്‌നി പ്ലസ് ഹോട്ടസ്റ്ററിൽ റിലീസ് ചെയ്‌യും, ചിത്രം ഏപ്രിൽ 7 നെ ആയിരുന്നു തീയറ്ററിൽ റിലീസ് ചെയ്യ്തത്, പ്രിയദർശൻ സംവിധാനം ചെയ്ത് ഈ ചിത്രം ഒരു ത്രില്ലർ ചിത്രം കൂടിയാണ്. യുവതാരങ്ങളെ വെച്ച് പ്രിയദർശൻ സംവിധാനം ചെയ്യ്ത ഈ ചിത്രം ഒരു സൂപ്പർഹിറ്റ് ആകുമെന്ന് മുൻപും റിപോർട്ടുകൾ എത്തിയിരുന്നു.

പ്രിയദർശനറെ മിക്ക ചിത്രങ്ങളും നല്ല പ്രേക്ഷക പ്രതികരണം ലഭിച്ചിട്ടുണ്ടെങ്കിലും ഈ ചിത്രം ബോക്സ് ഓഫീസിൽ വലിയ പരാജയം ആണ് സംഭവിച്ചിരിക്കുന്നത്. ശ്രീ ഗണേഷ് ആയിരുന്നു ചിത്രത്തിന്റെ കഥ രചന. എന്നാൽ തിരകഥ പ്രിയദർശൻ താനെയായിരുന്നു.

എട്ടു തോട്ടകൾ എന്ന തമിഴ് ചിത്രത്തിൽ നിന്നും പ്രോചോദനം കൊണ്ടാണ് കൊറോണ പേപ്പേഴ്സ് എന്ന ഈ ചിത്രം പ്രിയ ദർശൻ സംവിധാനം ചെയ്യ്തത്. ചിത്രത്തിന്റെ നിർമ്മാണം, സംവിധാനം, രചന ഇവയെല്ലാം നിര്വഹിച്ചിരിക്കുന്നത് പ്രിയ ദർശൻ തന്നെയാണ്, ചിത്രത്തിൽ നായിക ആയി എത്തുന്നത് ന്നാ താൻ കേസ് കൊടെ എന്ന ചിത്രത്തിലെ ഗായത്രി ശങ്കർ ആണ്.