നിരവധി സിനിമകളിൽ അമ്മ വേഷം അഭിനയിച്ച നടി ആയിരുന്നു അഞ്ജലി നായർ. അനീഷ് ഉപാസന ആയിരുന്നു അഞ്ജലിയുടെ ആദ്യ ഭർത്താവ്എന്നാൽ  ബന്ധം ഉപേക്ഷിച്ചു ഇപ്പോൾ മറ്റൊരു വിവാഹം കഴിച്ചു, ആദ്യ വകയിൽ ആവണി എന്നൊരു മകൾ കൂടിയുണ്ട് അഞ്ജലിക്ക്, ഇപ്പോൾ  ആവണിയെ കുറിച്ച് പറഞ്ഞ  കാര്യങ്ങൾ ആണ് സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്. മിലി എന്ന സിനിമയിൽ വെച്ച് മകൾ നിവിന്റെ കരണത്തടിച്ചു.

അവൾ ദുൽഖറിന്റെ വലിയ ഫാൻ ആണ് മിലി എന്ന ചിത്രത്തിൽ ദുൽഖറിനെ കാണാത്തതുകൊണ്ട് അവൾ നിവിനെ അടിച്ചത്. മിലിയുടെ ഷൂട്ടിങ് സമയത്തു ഞാൻ ആവണിയുമായി ഷൂട്ടിങ് സെറ്റിൽ എത്തി, അവളെ കണ്ടപ്പോൾ നിവിൻ അവളെ ഒന്ന് എടുത്തു, എന്നാൽ അവൾ നിവിന്റെ കരണത്തടിച്ചു, ഞാൻ ആകെ ടെൻഷൻ അടിച്ചു, അവൾക്ക് അത്രക്ക് ഇഷ്ട്ടം ആണ് ദുൽഖറിനെ.എന്നാൽ നിവിൻ പറഞ്ഞതു കുഴപ്പമില്ല എന്റെ വീട്ടിലും ഇതിനേക്കാൾ വികൃതികളായ രണ്ടെണ്ണം ആണുള്ളത്

അവൾ ആ ചിത്രത്തിൽ ദുല്കർ ഉണ്ടെന്നാണ് ധരിച്ചത് എന്നാൽ പകരം നിവിൻ ആയിരുന്നു, ദുല്ഖറിനോടുള്ള സ്നേഹം കാരണം അവൾക്കു കല്യാണം കഴിക്കണം എന്നാണ് പറഞ്ഞത്, ഇപ്പോൾ അവളുടെ ഇഷ്ടം വിഷ്ണു ഉണ്ണികൃഷ്ണനോട് ആണ് കട്ടപ്പനയിലെ ഹൃതിക് റോഷൻ എന്ന ചിത്രം കണ്ടതിനു ശേഷമാണ് അവൾക്ക് വിഷ്ണുവിനോട് ഈ ഒരു ആരാധന വന്നത് അഞ്ജലി നായർ പറയുന്നു.