സീരിയൽ താരം ഗൗരി കൃഷ്ണയുടെ വിവാഹനിച്ഛയം കഴിഞ്ഞു.സീരിയൽ പിന്നണി പ്രവർത്തകൻ മനോജാണ് വരൻ. മഞ്ഞയും റോസും നിറത്തിലുള്ള പട്ടുസാരിയില്‍ അതീവ സുന്ദരിയായാണ് വിവാഹനിശ്ചയത്തിന് ഗൗരി എത്തിയത്. സാരിക്കേ മേച്ചാവുന്ന കുറച്ച് ആഭരണങ്ങളും അണിഞ്ഞിട്ടുണ്ട്. നടി തന്നെയാണ് തന്റെ വിവാഹക്കാര്യം ആരാധകരെ അറിയിച്ചത്.മനോജാണ് ആദ്യം വിവാഹത്തെ കുറിച്ച് പറഞ്ഞത്.

താരം ആദ്യം വിവാഹം കഴിക്കുന്നില്ല എന്ന് ആയിരുന്നു പിന്നിട് ആ തീരുമാനം മാറ്റിയത് കൂടാതെ നേരത്തെ വിവാഹ നിശ്‌ചയം നടക്കേണ്ടതായിരുന്നു എന്നാൽ കോവിഡ് പോസിറ്റീവ് ആയതുകൊണ്ട് നിശ്ച്ചയ മാറ്റിവച്ചിരുന്നു. മിനിസ്ക്രീൻ രംഗത്തെ കുടുമ്ബപ്രേഷകരുടെ പ്രിയപ്പെട്ട നടി ആയിരുന്നു ഗൗരി കൃഷ്ണൻ . പൗർണമി തിങ്കൾ എന്ന പക്ഷിയിൽ മികച്ച പ്രകടനം ആണ് ഗൗരി കാഴ്ച്ച വെച്ചിരുന്നത്. ഈ കഥാപാത്രം ഒരുപാടു ശ്രെദ്ധിക്കപ്പെട്ടിരുന്നു .പിന്നീട് നിർവ്ധി സീരിയലുകളിൽ താരം അഭിനയിച്ചിരുന്നു.

ഈ അടുത്ത് എന്‍ഗേജ്‌മെന്റ് റിംഗ് മേടിക്കാന്‍ പോകുന്ന വീഡിയോ ഗൗരി ഷെയര്‍ ചെയ്തിരുന്നു. തനിക്ക് പൊതുവേ ഗോള്‍ഡിനോട് താല്‍പര്യമില്ലെന്ന് അന്ന് നടി പറഞ്ഞിരുന്നു, പ്രത്യേകിച്ച് മോതിരത്തിനോട്. അതുകൊണ്ടുതന്നെ വളരെ സിമ്പിള്‍ ആയിട്ടുള്ള ഒരു മോതിരമാണ് നടി സെലക്ട് ചെയ്തത്.