മലയാളത്തിൽ തുടങ്ങി തമിഴിലും,തെലുങ്കിലും ശ്രെദ്ധേയവേഷങ്ങൾഅവതരിപ്പിച്ചനടിയാണ് മാലപാർവതി .ഏഷ്യാനെറ്റിലെ ഉൾകാഴ്ച്ചഎന്നപ്രോഗ്രാമിലൂടെആണ് തന്റെ കരിയർതുടങ്ങിയത് ഷാജി കൈലാസ സംവിദാനം ചെയ്യ്ത ടൈംഎന്ന ചിത്രത്തിലൂടെ ആണ് താരം സിനിമയിലേക്ക് കടന്നുവന്നതെ.ഇമ്മാനുവൽ ,ഓം ശാന്തി ഓശാന ,ഒരു വടക്കൻസെൽഫി ,ആക്ഷൻഹീറോ ബിജു മാമാങ്കം തുടങ്ങി ഒട്ടനവധി സിനിമകളിൽ അഭയനയിച്ചു .നാടകരംഗങ്ങളിലൂടെ ആയിരുന്നു ആദ്യം സിനിയമയിലേക്കു എത്തിയത്

സിനിമയ്ക്ക് അപ്പുറം നാടകത്തിലും സജീവയാണ് മാലാ പാർവ്വതി. തിരുവനന്തപുരത്തെ നാടക ഗ്രൂപ്പായ അഭിനയയുടെ ദി ലേഡി ഫ്രം ദി സീ, ദി ലെസൺ, ഭാഗവദജ്ജുഗം എന്നീ നാടകങ്ങളിൽ പാർവതി പ്രവർത്തിച്ചിട്ടുണ്ട്. മയൂരഗീതങ്ങൾ എന്നൊരു പുസ്തകവും താരം എഴുതിയിട്ടുണ്ട്. സാമൂഹീക വിഷയങ്ങളിലെല്ലാം തന്റെ അഭിപ്രായങ്ങൾ തുറന്ന് പറയാനുള്ള വ്യക്തിയാണ് മാലാ പാർവതി. അതിന്റേ പേരിൽ പലപ്പോഴും സൈബർ ആക്രമണങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്. സി ഡിറ്റിൽ ഉദ്യഗസ്തനയാ ബി സതീശൻ ആണ് മാലപാർവതിയുടെ ഭർത്താവ് .ഇരുവരും ഈ കഴിഞ്ഞ ദിവസമാണ് 30വിവാഹവാർഷികം ആഘോഷിച്ചത് .വിവാഹവാർഷികത്തിന്റെ ചിത്രവും താരം തന്നയാണ് സോഷ്യൽമീഡിയയിൽ പങ്കു വെചത്.ഇരുവർക്കും ആനന്ദകൃഷ്‌ണൻ എന്നൊരു മകനുമുണ്ട.

ഞാൻ അദ്ദേഹത്തെ കൂടുതൽ അറിയും തോറും കൂടുതൽ ഞാൻ എന്റെ ഭർത്താവുമായി പ്രേമിക്കുകയാണ് .നിങ്ങൾ നിങ്ങളായി തുടര് എന്നാണ് പർവതി തന്റെ ഭർത്താവിനെ ആശമ്സകൾ കുറിച്ചത് .സിനിമാ രം​ഗത്ത് നിന്നടക്കം നിരവധി പേർ ഇരുവർക്കും വിവാഹ വാർഷിക ആശംസകൾ നേർന്നു. മാലിക്ക്, കോൾഡ് കേസ്, മരക്കാർ അറബിക്കടലിന്റെ സിംഹം എന്നിവയാണ് ഏറ്റവും അവസാനം റിലീസ് ചെയ്ത മാലാ പാർവതി സിനിമകൾ. അമ്മ വേഷങ്ങളാണ് മാലാ പാർവതി ഏറെയും അവതരിപ്പിക്കാറുള്ളത്. തെലുങ്കിൽ നാനി കേന്ദ്ര കഥാപാത്രമായി എത്തിയ ടക്ക് ജ​ഗദീഷാണ് മാലാ പാർവതിയുടേതായി ഏറ്റവും അവസാനം റിലീസ് ചെയ്ത അന്യഭാഷാ ചിത്രം. ഭീഷ്മ പർവം, പാപ്പൻ എന്നിവയാണ് ഇനി റിലീസിനെത്താനുള്ള സിനിമകൾ.