സൈന്യം എന്ന ചിത്രത്തിൽ ദിലീപ് അഭിനയിക്കുമ്പോൾ നീ വലിയ നായകൻ ആകുമെന്നും  അപ്പോൾ നീ എനിക്ക് ഡെയ്റ്റ് നൽകണമെന്നും പറഞ്ഞിരുന്നു, എന്നാൽ പലതവണ ദിലീപിനോട് ചോദിച്ചിട്ടും ദിലീപ് അതിൽ നിന്നും  ഒഴിഞ്ഞു മാറിയിരുന്നു സിനിമ പ്രൊഡക്ഷൻ കൺട്രോളർ ശിവരാമൻ പറയുന്നു, തനിക്കു അന്ന് ദിലീപ് നൽകിയ വാഗ്ദാനം ഇതുവരെയും പാലിച്ചിട്ടില്ല. തനിക്കു ഡെയ്റ്റ് താരമെന്ന്‌ പറഞ്ഞ ദിലിപ പിന്നീട് ഒഴിഞ്ഞുമാറുയും ചെയ്യ്തിരുന്നു

അന്ന് ദിലീപ് സൈന്യം സിനിമയിൽ ചെറിയ റോൾ ചെയ്യുന്ന സമയം എന്നാൽ ഞാൻ അന്ന് ദിലീപിനോട് പറഞ്ഞിരുന്നു ഭാവിയിൽ വലിയ നടൻ ആയി മാറും അപ്പോൾ എനിക്ക് ഡെയ്റ്റ് താരമെന്ന്‌, എന്നാൽ വലിയ നായകനായ ദിലിപ് പിന്നീട് എനിക്ക് ഡെയ്റ്റ്  തന്നിരുന്നില്ല, അതുപോലെയാണ് ശിവരാമൻ പറയുന്നു ഞാൻ മമ്മൂട്ടി സാറിന്റെ പിന്നാലെയും ഡെയ്റ്റ്നു വേണ്ടി ഒരുപാടു നടന്നിട്ടുണ്ട്. എന്നാൽ അദ്ദേഹം പറഞ്ഞത് പുതിയ ആളാണ് എങ്ങനെയാണ് ഒരു ഡെയ്റ്റ്  നൽകുന്നത്

അങ്ങനെ പറഞ്ഞു അദ്ദേഹം എന്നെ ഒഴിവാക്കിയിരുന്നു പ്രൊഡക്ഷൻ കൺട്രോളർ ശിവരാമൻ [പറയുന്നു. ലാലേട്ടനോട് താൻ ഇതുവരെയും ഡെയ്റ്റ്  ചോദിച്ചിട്ടില്ല,അദ്ദേഹം ചോദിച്ചാൽ തരും അത്ര നല്ല സ്നേഹം ആണ് അദ്ദേഹത്തിന്.