കഴിഞ്ഞ ദിവസം ആയിരുന്നു നടൻ പൃഥ്വിരാജിനെ ഷൂട്ടിങ്ങിനിടയിൽ കാലിനു പരിക്കേറ്റത്, ഇപ്പോൾ താരത്തിന്റെ ശസ്ത്രക്രിയ സമ്പൂർണമായി വിജയിക്കുകയും , ഇനിയും പൂര്‍ണ്ണ വിശ്രമം വേണമെന്ന് ഡോക്ടറമാർ അറിയിക്കുകയും ചെയ്യ്തു കഴിഞ്ഞു. രാവിലെ ആയിരുന്നു നടനെ കീ ഹോൾ ശസ്ത്രക്രിയ നടത്തിയത്.
ജയൻ നമ്പ്യാർ സംവിധാനം ചെയ്യുന്ന ‘വിലായത് ബുദ്ധ’ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടയിലാണ് താരത്തിന് കാലിനു പരിക്കേറ്റത്, ബസിലെ സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടയില്‍ ചാടിയിറങ്ങുന്നതിനിടെ കാലിന്റെ ലിഗമെന്റിനു പരുക്കേല്‍ക്കുകയായിരുന്നു , ഇതോടു താരത്തിന്റെ പല ഹിറ്റ് സിനിമകളും അനിശ്ചിതത്വത്തിൽ ആകുമെന്നാണ് ഒരു വലിയ വിഷയം.
ജൂലൈ രണ്ടിന് എമ്പുരാന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് അമേരിക്കയിലേക്ക് പോകാന്‍ ഇരിക്കുകയായിരുന്നു പൃഥ്വി. സെപ്റ്റംബറില്‍ ഷൂട്ടിങ് തുടങ്ങേണ്ട ചിത്രം തല്ക്കാലം നീട്ടിവച്ചു,താരം അഭിനയിച്ചു കൊണ്ടിരുന്ന വിലയാത് ബുദ്ധയിലെ നായിക പ്രിയവദ കൃഷ്ണയാണ് ,