മലയാളിപ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികൾ ആണ് സിന്ധുവും, കൃഷ്ണകുമാറും.ഇപ്പോൾ ഭാര്യ സിന്ധുവിനെ 51  വയസ്സിന്റെ പിറന്നാൾ ആശംസകൾ നൽകി കൃഷ്ണ കുമാർ. എന്നാൽ സിന്ധു മക്കളോടൊപ്പം കാശ്മീരിൽ വിനോദ് യാത്രയിലാണ്. മിക്കപോലും സിന്ധുവിന്റെ പിറന്നാൾ മറന്നുപോകും, എന്നാൽ ഈ തവണയും ആ പതിവ് തെറ്റിയില്ല കൃഷ്ണകുമാർ പറയുന്നു. വിനോദ് യാത്രക്ക് പോയ് സിന്ധുവിന്റെ ചിത്രത്തിനോടൊപ്പം ആയിരുന്നു നടൻ തന്റെ പിറന്നാൾ ആശംസകൾ നൽകിയതും.

താരത്തിന്റെ കുറിപ്പ് ഇങ്ങനെ.. നമസ്‍കാരം സഹോദരങ്ങളെ ഇന്ന് സിന്ധുവിന്റെ  പിറന്നാൾ, എല്ലവര്ഷത്തെപോലെ ഈ വര്ഷവും പതിവ് തെറ്റിച്ചില്ല ഞാൻ രാവിലെ തന്നെ സിന്ധുവിനെ വിളിച്ചു. വിശേഷങ്ങൾ ചോദിച്ചു അപ്പോൾ സിന്ധു പറഞ്ഞു ഇന്ന് എന്റെ പിറന്നാൾ ആണ്. രണ്ടു മൂന്നു സെക്കൻഡ് നിശബ്ദതയ്ക്കു ശേഷം രണ്ടു പേരും ചിരിച്ചു. ഇത്രയും കാലം കൊണ്ട് സിന്ധുവിനു കാര്യംമനസിലായി,  ഇങ്ങനെയാണ് കിച്ചുവിന്റെ സ്വഭാവം. താൻ മറക്കുന്നുണ്ടെങ്കിൽ അത് സിന്ധുവിന്റെ പിറന്നാൾ ആണ്.
സിന്ധു ഇതുമായി ശരിക്കും പൊരുത്തപെട്ടുപോയിട്ടുണ്ട്, എന്നാൽ ഇന്നലെ രാത്രി കിടക്കാൻ നേരം ഞാൻ ഉറപ്പിച്ചത് ആയിരുന്നു രാവിലെ സിന്ധുവിനെ വിളിച്ചു ഞെട്ടിക്കണം എന്ന്എന്നാൽ പതിവ് തെറ്റിച്ചില്ല രാവിലെ ഞാൻ മറന്നുപോയി. സിന്ധവിനെ വിളിച്ചപ്പോൾ അവൾ പറഞ്‍ജു ഇന്ന് പിറന്നാൾ ആണെന്ന് ,ഇനിയും അടുത്ത വര്ഷം ആകട്ടെ സിന്ധുവിനെ ഞെട്ടിക്കും കൃഷ്ണകുമാർ പറയുന്നു. സിന്ധുവിന്റെ ആഗ്രഹമാണ് യാത്രകൾ.അതും മക്കളോടൊപ്പം മഞ്ഞുള്ള സ്ഥലങ്ങളിൽ കൂടെ ജീവിതത്തിലെ ഏറ്റവും ഇഷ്മുള്ള, സ്കൂൾത്തലം മുതൽ ഊട്ടിയിൽ കൂടെ പഠിച്ച ഏറ്റവും പ്രിയപ്പെട്ട ഹസീനയ്ക്കും സുലുവിനോടും ഒപ്പം കാശ്മീരിൽ 51 ; പിറന്നാൾ സിന്ധുവിന്റെ ഇഷ്ടം പോലെ, ആഗ്രഹം പോലെ നടത്തികൊടുത്ത ദൈവത്തിനു നന്ദി.കൃഷ്ണകുമാർ  പറഞ്ഞു.