തെന്നിന്ത്യൻ നടൻ അർജുൻ സർജ ക്കെതിരെയുള്ള ആരോപണത്തിൽ പോലീസിന്റെ ക്‌ളീൻ ചിറ്റ് ഈ ആരോപണവുമായി മുന്നോട്ട് വന്നത് മലയാളം ,കന്നഡ ,തമിഴ് ചിത്രങ്ങളില് നടി ശ്രുതി ഹരിഹരനാണ് . കർണ്ണാടപോലീസ് ഫസ്റ്റ് അഡീഷണൽ ചീഫ് മെട്രോ പൊളിറ്റൻ മജിസ്‌ട്രേറ്റ് മുൻപാകെ ബി റിപ്പോർട്ടാണ് സർപ്പിച്ചത്. മീട്ടു ക്യാമ്പിന്റെ ഭാഗമായി വരുന്ന നാല് പേജിന്റെ സ്റ്റേറ്റ്മെന്റാണ് പോലീസിനെ നടി കൈമാറിയത്മൂന്ന് വര്ഷം മുൻപ് തന്നെ ക്ലബ്ബൺ പാർക് പോലീസ് അന്ന്വേഷണം ആരംഭിച്ചത്. ചിത്രത്തിന്റെ രംഗം ചിത്രീകരിക്കുന്നതിനു മുൻപ് തന്നെ ചിത്രത്തിന്റെ റിഹേഴ്സൽ എന്ന വ്യാജേന കെട്ടിപ്പിടിക്കുകയും തന്റെ അനുവാദം ഇല്ലാത് തന്നെ ശരീരത്തിന്റെ പിന് ഭാഗത്തും താഴേക്കും  മുകളിലേക്കും കൈകൾ  ഓടിക്കുകയും ചെയ്തു എന്നാണ് ശ്രുതി ഹരിഹരൻ പറയുന്നത്.

ഇത്രയും പരാതി പറഞ്ഞാണ് നടി തന്റെ പരാതിയുമായി പോലീസിനെ സമീപിച്ചത് . അതിനു ശേഷമുള്ള പോലീസ് തെരക്കത്തിലും നിയമപരമായ നടപടികൾക്കുംഅർജുൻ നെതിരെ  ഒരു തെളിവും കിട്ടിയില്ലഎന്നുമാണ് പോലീസ് അറിയിച്ചത്. എന്നാൽ അർജുൻ ഈ കാര്യത്തിൽ പ്രതികരിച്ചു ഇങ്ങെനെ ഒരു വിവാദം ഉണ്ടയതെന്നാണ്. അർജുന്റെ ലാസ്‌റ് സിനിമ ജാക്ക് ഡാനിയൽ ആയിരുന്നു തീയിട്ടറുകളിൽ റിലീസായത്. ഡിസംബർ രണ്ടിനിറങ്ങുന്ന പ്രിയ ദർശന്റെ ചിത്രമായ മരക്കാറിലും അർജുൻ ഒരു വേഷം ചെയുന്നുണ്ടേ.ശിവ കാർത്തികേയൻ ചിത്രം ഹീറോ  ഹർഭജൻ സിംഗിനൊപ്പം ഫ്രണ്ട്ഷിപ് എന്നി ചിത്രങ്ങളാണ് അർജുന്റെ തീയറ്ററുകളിൽ വന്ന സിനിമകൾ.