“നീലത്താമര” എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നു വന്ന താരമാണ് അമല പോൾ. പിന്നീട് നിരവധി ചിത്രങ്ങളുടെ ഭാഗമായി മാറിയ അമല പോൾ മലയാളത്തേക്കാൾ കൂടുതൽ സ്വീകാര്യത ലഭിച്ചത്. അന്യഭാഷകളിലായിരുന്നു തമിഴ് താരം നായികയായി എത്തിയ “മൈന” എന്ന ചിത്രത്തിന്റെ വിജയം ഒരു വലിയ താരമൂല്യമുള്ള നടിയായി താരത്തെ മാറ്റുകയായിരുന്നു ചെയ്തത്. എന്നാൽ ഇപ്പോൾ താരം പങ്കുവയ്ക്കുന്ന വിശേഷങ്ങളൊക്കെ സോഷ്യൽ മീഡിയയിലൂടെ നിമിഷനേരം കൊണ്ട് വൈറൽ ആകാറുണ്ട്. മലയാളത്തിൽ വ്യത്യസ്തമായ വേഷങ്ങളിലാണ് താരമെത്തിയിരിക്കുന്നത്. ഇപ്പോൾ ഇടവേളക്കു ശേഷം “ടീച്ചർ” എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് ഒരു ശക്തമായ തിരിച്ചുവരവ് തന്നെയാണ് അമല നടത്തിയിരിക്കുന്നത്.

എന്നാൽ താരത്തിന്റെ  ഒരു അഭിമുഖത്തിൽ  ടീച്ചേഴ്‌സിനെ പറ്റി  ആണ് പറഞ്ഞത്. തൻ കോളേജിലൊക്കെ എത്തുമ്പോഴേക്കും ടീച്ചേഴ്സും സ്റ്റുഡൻസും തമ്മിൽ അത്ര വലിയ ഡിഫറൻസ് ഒന്നുമില്ലാതെ ആകും. എനിക്ക് കോളേജിൽ ഒരു മിസ് ഉണ്ടായിരുന്നു ബെസ്റ്റ് ഫ്രണ്ടിനെ പോലെ ആയിരുന്നു. മിസ്സ് കാരണം ഞാനും അവരും തമ്മിൽ അത്ര വലിയ പ്രായ വ്യത്യാസം ഒന്നുമില്ല. അത് എത്രത്തോളം പോസിറ്റീവ് ആണ്. അതൊക്കെയാണ് കാര്യം. തന്റെ സിനിമയിലും വളരെ ഇന്റർസ്റ്റ് ആയ ടോപ്പിക്ക് ആണ് പറയാൻ ശ്രമിക്കുന്നത് എന്ന് അമല പറയുന്നു.ടീച്ചേഴ്സിനെ ഡേറ്റ് കൊണ്ടുപോകുന്നതിനെ കുറിച്ചുള്ള ചോദ്യത്തിന് തനിക്കും ടീച്ചറിനെ ഡേറ്റിന് കൊണ്ടുപോകുന്ന സുഹൃത്ത് ഉണ്ടെന്നാണ് താരം പറഞ്ഞത്. ടീച്ചേഴ്സിനെ ഡേറ്റിന് കൊണ്ടുപോകുന്നത് അത്ര വലിയ പ്രശ്നം മൂന്നുമായി എനിക്ക് തോന്നുന്നില്ല.