ബിഗ്ബോസ് താരം ബഷീർ ബഷിയെയും കുടുംബത്തെയും  മലയാളി പ്രേക്ഷകർക്ക്‌ സുപരിചിതമാണല്ലോ .രണ്ടു ഭാര്യമാർഉള്ളതിനൽ നിരവധിവിമർശനങ്ങൾ ബഷെറിന് അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട് .എന്നാൽ താരം രണ്ടു ഭാര്യമാരുടെ കൂടെയും രണ്ടു മക്കളുടെകൂടെയുസന്തോഷമായിട്ടു തന്നെയാണ് മുന്നോട്ടു പോകുന്നത് .ഇപ്പോൾ ബഷീറിൻെറ രണ്ടാം ഭാര്യയ് മഷു റ പറയുന്നത് .യു ടുബ് ചാനലിൽ സാജീവമാണ് മഷു റ.ഇപ്പോൾ ബഷീറിന്റെ ആദ്യ ഭാര്യ സുഹാനയുടെ വിവാഹവാർഷികത്തെക്കുറിച്ചാണ് പുതിയ വീഡിയോയിൽ പറയുന്നത് .ഇത്തവണ കുടുംബസമേതം ഒരു റിസോര്‍ട്ടിലാണ് വിവാഹ വാര്‍ഷിക ആഘോഷം നടക്കുന്നത്. പിന്നാലെ ബഷീറിന്റെയും സുഹാനയുടെയും പ്രണയകഥ കൂടി വൈറലാവുകയാണ്.വിലപ്പെട്ട ഓർമകൾ സൃഷ്യ്ട്ടിക്കാൻ ഒരു വര്ഷം കൂടി വന്നിരിക്കുകയാണ് .

 

അന്ന് ഞാൻ നിന്നേ സ്നേഹിച്ചു ഇപ്പോളും സ്നേഹിക്കുന്നുണ്ടു .ഇനിയും സ്നേഹിക്കും ഹാപ്പി ആനിവേഴ്സറി എന്നാണ് സുഹാനഫോട്ടോക്ക്  പങ്കു വെച്ച് ഹെഡിങ് .എന്നാൽ ബഷീറിന്റെ ആശമ്സ ഞാൻ നിന്നെ സ്നേഹിക്കുന്നു .ഇനിയും സ്നേഹിക്കും എന്റെ ഭാര്യക്ക് ആശമ്സകൾ എന്നാണ് ബഷീർ കുറിച്ചിരിക്കുന്നത് .ഒരുപാടു നാളത്തെ പ്രണയത്തിനു ശേഷമാണ് അവർ വിവാഹിതറാകുന്നത് .നിരവധി ആൽബങ്ങളിൽ ഒന്നിച്ചു അഭിനയിച്ചിട്ടുണ്ട് ഒരു കൃസ്ത്യൻ കുടുംബത്തിലാണ് സോണി ജനിച്ചത് .വിവാഹത്തിന് ശേഷം സുഹാനയായി മാറി .മതം മാറിയതിൽ ഒന്നും എനിക്ക് പ്രശ്നം ഒന്നുമില്ലായിരുന്നു എന്ന് സുഹാന പറയുന്നു .

വിവാഹ ശേഷ ഒരുപാടു ബുദ്ധിമുട്ടുകൾ അനുഭവിച്ചു എന്നിട്ടും ജീവിതം ഇത്രത്തോളം മുന്നോട്ടു പോയി പിന്നീട് ജീവിതത്തിൽ ഒരുപാടു ബുദ്ധിമുട്ടുകൾ അനുഭവിച്ചിരുന്നു .പ്രണയച്ച സമയത്തെ പോലെഅല്ല വിവാഹ ശേഷം .താര ദമ്പതിമാർക്കു നിരവധി പേര് ആശമ്സകൾ അറിയിച്ചു വന്നിരിക്കുന്നത് .