സോഷ്യൽ മീഡിയിൽ എപ്പോളും പ്രമുഖർ ഒന്നിച്ചുള്ള ചിത്രങ്ങൾ വൈറൽ ആകാറുണ്ട്, ഇപ്പോൾ അങ്ങനൊരു ചിത്രം ആണ് ബേസിൽ ജോസഫ് തന്റെ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്, ബേസിൽ പങ്കുവെച്ച ഈ ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്. ചിത്രത്തിൽ സംവിധായകൻ ബേസിൽ ജോസഫ്, മഞ്ജു വാര്യർ, ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപ്, സംവിധായകൻ വിപിൻ ദാസ് തുടങ്ങിയവർ ആണ് ചിത്രത്തിലുള്ളത്.

ബേസിൽ പങ്കുവെച്ച ഈ ചിത്രം ആണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്, ഈ ചിത്രത്തിന് താഴെ ആയി നിരവധി കമെന്റുകൾ ആണ് എത്തുന്നത്, ഇതിലും എന്തോ വരാനിരിക്കുന്നത് എന്നാണ് ഈ ചിത്രത്തിന് താഴെ ആയി ആരാധകർ കമെന്റ് ചെയ്യുന്നത്. മുൻപ് മഞ്ജുവാര്യർ ബോളിവുഡിൽ എത്തുന്നു എന്നുള്ള വാർത്തയും എത്തിയിരുന്നു, അതുപോലെ ബേസിൽ നായകൻ ആയ വിപിൻ ദാസ് സംവിധാനം ചെയ്യ്ത’ ജയ ജയ ജയ ഹേ’ എന്ന ചിത്രവും ഹിന്ദി റീമേക്ക് ചെയ്യുന്നു എന്നുള്ള വാർത്തയും എത്തിയിരുന്നു,

മഞ്ജു ,ആർ മാധവിനോടൊപ്പം അമേരിക് പണ്ഡിത് എന്ന ചിത്രത്തിൽ ആകും അഭിനയിക്കുക. എന്ന വാർത്തയും എത്തിയിരുന്നു ഈ ചിത്രം കണ്ടു സിനിമ പ്രേമികളും ഇതായിരിക്കും ഈ ചിത്രത്തിന്റെ അടിസ്ഥാനമെന്നും പറയുന്നു. എന്തായലും ഇവരെല്ലാം ഒന്നിച്ചുള്ള ചിത്രങ്ങൾ എന്തോ ഒന്ന് വരുന്നുണ്ട് എന്നുള്ള സന്തോഷത്തിലാണ് ആരാധകർ.