“നമ്മൾ “എന്ന സിനിമയിൽ കൂടിസിനിമ രംഗത്തേക്ക് എത്തിച്ചേർന്ന താരമാണ് ഭാവന, തുടക്ക കാലത്ത് സഹോദരിയുടെയും  കൂട്ടുകാരിയുടെയും  വേഷങ്ങൾ ആണ് ഭാവന ചെയ്തത് , പിന്നീട് താരത്തെ തേടി നായിക വേഷത്തിൽ  എത്തിച്ചേർന്നു. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും കന്നടയിലും എല്ലാം ഭാവന സജീവമാണ്. അന്യഭാഷയില്‍ നിന്നും ഗംഭീര സ്വീകരണവും പിന്തുണയുമായിരുന്നു താരത്തിന് ലഭിച്ചത്. എന്നാൽ   റോമിയോ എന്ന ചിത്രത്തിനിടയിലായിരുന്നു കന്നഡ നിര്‍മ്മാതാവായ നവീനുമായി ഭാവന പ്രണയത്തിലായത്, പിന്നീട് ഇരുവരും വിവാഹിതരാകുകയും ചെയ്തു, വിവാഹത്തോടെ സിനിമയിൽ നിന്നും മാറി നിൽക്കുകയാണ് ഭാവന.

എന്നാൽ ഇപ്പോൾ താരം മലയാള സിനിമയിലേക്ക് തിരിക്കെ എത്തിയിരിക്കുകയാണ്. സിനിമയിൽ നിന്നും ഇടവേള   എടുത്ത നടി  തന്റെ സോഷ്യൽ  മീഡിയ പേജിൽ സജീവമാണ്. ഫോട്ടോഷൂട് ചിത്രങ്ങളും വിശേഷങ്ങളും ഒക്കെ താരം  സോഷ്യൽ മീഡിയ പേജിലൂടെ പങ്കു വെക്കാറുണ്ട്. എന്നാൽ ഇപ്പോൾ തന്റെ ഇൻസ്റ്റഗ്രാം പേജിൽ  ഭാവന പങ്കു വെച്ചിരിക്കുന്ന ചിത്രമാണ് സോഷ്യൽ മീഡിയയിൽ വിരൽ ആകുന്നത്. ഭാവനയുടെ ചിത്രത്തിന് കമ്മന്റുമായി  സുഹൃത്തു ശില്പ ബാല എത്തിയിരിക്കുകയാണ്. ഭാവനയും ശിൽപയും നല്ല സുഹൃത്തുക്കൾ ആണ്. ഇരുവരും തമ്മിൽ  ഉള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കു വെക്കാറുണ്ട്.”ഐ വണ്ടർ വാട്ട് ഐ ലുക്ക് ലൈക് ഇൻ യുവർ എയ്‌സ്‌…” എന്ന ഇങ്ങനെ ആണ് ക്യാപ്ഷൻ നൽകിയിരിക്കുന്നത് ചിത്രത്തിന്. എന്നാൽ ശിൽപയുടെ “ക്യാപ്ഷൻ ഈസ് കേപ്ട്  ലെ ഞാൻ… ഈസ് ഇറ്റ്  ട്രൂറ്ട്രാവൽ ?