ബിഗ്‌ബോസ് നാലാം സീസണിലെ ഒരു മത്സരർഥിയായിരുന്നു ജാസ്മിൻ മൂസ, എന്തും വെട്ടിത്തുറന്ന് പറയുകയും, അതോടപ്പം ആ ഷോയിൽ നിന്നും സ്വയം വിട്ടുമാറിയ ഒരു കണ്ടസ്റ്റും കൂടിയാണ് ജാസ്മിൻ മൂസ, ഇപ്പോൾ ജാസ്മിൻ മൂസ തന്റെ വീഡിയോയിലൂടെ ആരധകരുടെ ചോദ്യത്തിന് മറുപടി നൽകുകയാണ്. ആരാണ് ബിഗ്‌ബോസ അഞ്ചാം സീസണിലെ ജാസ്മിനെ പ്രിയപ്പെട്ടത് എന്നായിരുന്നു ആരാധകരുടെ ആദ്യ ചോദ്യം.

അതിൽ ഒന്നിലധികം പേര് എനിക്ക് വളരെ താല്പര്യമുള്ള മത്സരാർത്ഥികൾ ആണ്. എന്നാൽ അവർ പറയുന്ന ചില പ്രസ്താവനകൾ നല്ലതായിരിക്കും ചിലത് ഉൾകൊള്ളാൻ കഴിയുന്നില്ല ജാസ്മിൻ പറയുന്നു, എങ്കിലും ഇപ്പോൾ ശരിയായ പ്രസ്ഥവന നടത്താൻ സമയം ആയില്ല എന്നാണ് ജാസ്മിൻ പറയുന്നത്.

ഈ സീസണിനെ കുറിച്ച് ഒരു പ്രവചനം നൽകാമോ എന്ന് ജാസ്മിനോട് ഒരു ആരാധകൻ ചോദിച്ചപ്പോൾ താരം പറയുന്നത് അങ്ങനൊരു പ്രവചനം നടത്താൻ ഞാനൊരു ജ്യോൽസ്യൻ അല്ല. എങ്കിലും പ്രവചിക്കും ഞാൻ, കഴിഞ്ഞ സീസണിൽ പോയ അഹങ്കാരത്തിനു പറയുകയല്ല. അഖിൽ മാരാർ, കൂടാതെ ഷിജു, പിന്നെ വിഷ്ണു ജോഷി അവരൊക്കെ ഗെയിം സ്പിരിറ്റ് ഉള്ളവർ ആണ്, ഈ മൂന്നുപേരിൽ ഒരാൾ ആയിരിക്കും വിജയി. പിന്നെ മിഥുനെയും, റിനോഷിനെയും ഇഷ്ട്ടം ആണ്, ജുനൈസ് ചിലയിടത്തു ക്രഞ്ചിഉണ്ട് ,എങ്കിലും ചില നിർണ്ണായക അഭിപ്രയങ്ങൾ അവൻ പറയുന്നുണ്ട് ജാസ്മിൻ മൂസ പറയുന്നു.