ബി​ഗ് ബോസ് എന്ന ഷോയിൽ കൂടുതൽ ഉയർന്നു വന്ന പേരാണ് ജാസ്മിൻ, എന്നാൽ വൈൽഡ് കാർഡുകൾ എത്തിയതുമുതൽ സിബിൻ എന്ന പേരും പ്രേക്ഷകർ കേൾക്കുന്നു. ഇക്കഴിഞ്ഞ എപ്പിസോഡിൽ ജാസ്മിനോടും ബി​ഗ് ബോസ് പ്രേക്ഷകരോടും സിബിൻ മാപ്പ് ചോദിച്ചു. ജാസ്മിനുമായി വാക്കേറ്റമുണ്ടായപ്പോൾ അശ്ലീല ആം​ഗ്യം കാണിച്ചതാണ് സിബിന് ഇങ്ങനെ മാപ്പ് പറയേണ്ടി വന്നത്. എന്നാൽ സിബിന്റെ ക്ഷമാപണം ജാസ്മിൻ സ്വീകരിച്ചില്ല. ചെയ്യേണ്ടത് ചെയ്തിട്ട് പിന്നെ എന്തിനാണ് ക്ഷമ ചോദിക്കുന്നത്,ഇത് ശരിയല്ലെന്ന് ജാസ്മിൻ പറയുന്നു

ഇവർ തമ്മിലുണ്ടായ പ്രശ്നം സോഷ്യൽ മീഡിയയിൽ ചർച്ചയാക്കുകയാണ്   , മാപ്പു ചോദിച്ച സിബിനെ പ്രേക്ഷകർ അഭിനന്ദികുണ്ട്. എങ്കിലും ജാസ്മിൻ സിബിനെ നന്നായി പ്രകോപിപ്പിച്ചിട്ടുണ്ട് അതിനാലാണ്  സിബിനു അങ്ങനെ ചെയ്യേണ്ടി വന്നത് എന്നും പ്രേക്ഷകർ പറയുന്നുണ്ട്, ആ ഒരു കാരണമാണ് സിബിൻ അങ്ങനെ ചെയ്യ്തത്. കൂടാതെ വളരെ മോശമായാണ് ജാസ്മിൻ സംസാരിക്കുന്നത് എന്നും അവർ ചൂണ്ടിക്കാട്ടുന്നു

ദേ വേസ്റ്റ് സംസാരിക്കുന്നു എന്ന് ജാസ്മിൻ സിബിനോട് പറയുന്നുണ്ട്. ഇതാണ് സിബിനെ പ്രകോപിപ്പച്ചതെന്ന് പ്രേക്ഷകർ പറയുന്നു. എന്തുകൊണ്ട് ജാസ്മിൻ എയറിൽ കേറുന്നു, ബോധമില്ലാത്ത രാജാവും റാണിയും ഒട്ടും ബോധം ഇല്ലാത്ത അടിമകളും’. ദേ വൈസ്റ്റ്‌ സംസാരിക്കുന്നു എന്ന് പവർ റൂം മെമ്പർനെ പറ്റി ജാസ്മിൻ പറയുമ്പോൾ ആ ദേഷ്യം അയാൾ ഇരിക്കുന്ന സോഫയിൽ ഇടിച്ചു തീർക്കുന്നതത് അതാണ് ഞങ്ങൾക്ക് മനസിലായത്. മോശം വാക്കുകൾ ഉപയോ​ഗിക്കുന്നതിനെതിരെ മോഹൻലാൽ നേരത്തെ മത്സരാർത്ഥികൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇത്തവണ മോഹൻലാലിന്റെ നീക്കം എന്താകുമെന്ന് കാത്തിരിക്കുകയാണ് ഇപ്പോൾ പ്രേക്ഷകർ.