മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നായികയാണ് ദിവ്യാഉണ്ണി .ഇപ്പോഴിതാ പ്രേക്ഷകരിലേക്ക് തിരികെ എത്തിയിരിക്കുകയാണ് ദിവ്യ ഉണ്ണി .സിനിമയിൽ നിന്ന് മാറിനില്‍ക്കുകയാണെങ്കിലുംനടി പ്രേക്ഷകരുടെ ഇടയില്‍ ചര്‍ച്ചയാവാറുണ്ട്.ദിവ്യ ഉണ്ണിയുടെ പഴയ സിനിമകൾക്കു ഇപ്പോഴും പ്രേക്ഷകർക്ക് ഇടയിൽ വലിയ സ്വീകാര്യത ആണ്.വിവാഹ ശേഷം സിനിമയില്‍ നിന്നും ചെറിയ ഇടവേള എടുത്ത താരംഇപ്പോഴിതാ  തന്റ പുതിയ ചിത്രവുമായി വന്നിരിക്കുകയാണ് .വിവാഹ ശേഷം താരം നൃത്തത്തില്‍സജീവമായിരുന്നു.നല്ല അവസരങ്ങൾ ലഭിച്ചാൽ സിനിമയിലാകു തിരിക എത്തും എന്ന് താരം വ്യക്തമാക്കിയിരുന്നു.പൗര്‍ണമി മുകേഷ് സംവിധാനം ചെയ്ത ഉര്‍വി എന്ന ചിത്രത്തിലൂടെ നടി വീണ്ടുംമലയാളി പ്രേക്ഷകരിലേക്ക് വരുകയാണ് . പ്രകൃതിയെ ആസ്വദിക്കുന്നഒരു സ്ത്രീയെയാണ് ദിവ്യ അവതരിപ്പിക്കുന്നത്.ദിവ്യ ഉണ്ണി നൃത്തചുവടുകള്‍ വെക്കുന്നത്സംഗീതത്തിനൊപ്പം ഒഴുകിയാണ്.രണ്ട് മിനിറ്റാണ് ചിത്രം എങ്കിലും ഒരുഹ്രസ്വചിത്രം കണ്ട അനുഭൂതിയാണ് ലഭിക്കുന്നത്.ഉര്‍വിയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്

Divya Unni
Divya Unni

പത്താം ക്ലാസില്‍പഠിക്കുമ്പോഴാണ് നായികയായി അരങ്ങേറ്റം കുറിക്കുന്നത്കല്യാണ സൗഗന്ധികം എന്നചിത്രത്തിലാണ് ആദ്യമായി നായികയാവുന്നത്.അതിനു ശേഷം നടിയെ തേടി നിരവധി അവസരങ്ങൾ വന്നു .പ്രണയവര്‍ണ്ണങ്ങള്‍, ചുരം, ആകാശഗംഗ എന്നീ ചിത്രങ്ങളിലെ അഭിനയംപ്രേക്ഷകർ രണ്ട് കയ്യും നീട്ടി സ്വീകരിച്ചു .പിന്നീട് മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം തുടങ്ങി മലയാളത്തിലെ മുന്‍നിര താരങ്ങളോടൊപ്പം വിവിധ ചിത്രങ്ങളില്‍ അഭിനയിച്ചു.ഭരതന്‍, ഐ.വി. ശശി, സിബി മലയില്‍, ലോഹിതദാസ് എന്നീസംവിധായകരുടെ ചിത്രങ്ങളിലും അഭിനയിച്ചു .ബാലതാരമായിട്ടാണ് ദിവ്യ ആദ്യമായി മലയാളത്തില്‍ എത്തുന്നത്.എന്റെ മാമാട്ടിക്കുട്ടിയമ്മക്ക് എന്ന ചിത്രം ആയിരുന്നു ആദ്യസിനിമ . ഭരത് ഗോപിയുടെ മകളായിട്ടായിരുന്നു തുടക്കം.

Divya Unni
Divya Unni

തമിഴ്,ഹിന്ദി, തെലുങ്ക് എന്നീ ഭാഷകളിലായി ഏകദേശം 50 സിനിമകളില്‍ അഭിനയിച്ചു.ടെലിവിഷന്‍ സീരിയലുകളിലുംഅഭിനയയിച്ച നടി  പ്രേക്ഷകർക്ക് ഇഷ്ട്ട താരം ആയി മാറി .ഒരു നര്‍ത്തകി എന്ന നിലയിലും അവര്‍ ജനശ്രദ്ധ നേടിഅമേരിക്കന്‍ ജാലകം എന്ന ഒരു ടെലിവിഷന്‍ പരിപാടിയില്‍ അവതാരികയായും പ്രവര്‍ത്തിച്ചു വരുന്നു

Divya Unni
Divya Unni