അമല പോൾ നായിക ആയിട്ട് എത്തുന്ന ചിത്രം “ദ്വിജയുടെ” ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. അമല പോളും നീരജ് മാധവും ഒന്നിക്കുന്ന ചിത്രമാണ് ദ്വിജ.സംവിധായകൻ ഐജാസ് ഖാൻ സംവിധാനം ചെയ്ത ചിത്രമാണ് ദ്വിജ.ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ അമല പോൾ ഒരു നമ്പൂതിരി സ്ത്രീയുടെ വേഷത്തിലാണ് എത്തിയിരിക്കുന്നത്.എഴുത്തുകാരി മീന ആർ മേനോനാണ് ദ്വിജയുടെ തിരക്കഥ രചിച്ചിരിക്കുന്നത്.ജയശ്രീ ലക്ഷ്മിനാരായണനും സേതുമാധവന്‍ നാപ്പനുമാണ് ദ്വിജയുടെ സഹസംവിധായകര്‍.

അനുപ് ചാക്കോ സ്റ്റിൽ ഫോട്ടോഗ്രാഫർ ആയിട്ട് എത്തുന്നത്.സംഗീത ജനചന്ദ്രൻ മാർക്കറ്റിംഗ് ആൻഡ് കമ്മ്യൂണിക്കേഷൻ ആണ് കൈകാര്യം ചെയ്യുന്നു.ചിത്രത്തിനായിട്ടുള്ള കാത്തിരിപ്പിൽ ആണ് ആരാധകർ. നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷമാണു അമൽ പോൽ ചിത്രത്തിൽ നായിക വേഷത്തിൽ എത്തുന്നത്.ജയശ്രീ ലക്ഷ്മിനാരായണനും സേതുമാധവൻ നാപ്പനുമാണ് ദ്വിജയുടെ അസോസിയേറ്റ് പ്രൊഡ്യൂസഴ്സ്.സിങ്ക് സൗണ്ട് ധരംവീർ ശർമ്മയും, ക്രിസ് ജെറോം എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറുമാണ്.