തെന്നിന്ധ്യയിലെ സൂപ്പർസ്റ്റാർ ആണ് അർജുൻ സർജ, ഇപ്പോൾ തന്റെ സ്വപ്ന സിനിമയെ കുറിച്ചും , അത് മലയാളത്തിന്റെ സൂപ്പർസ്റ്റാർ മോഹൻലാലിനെ വെച്ചാണ് ഈ ചിത്രം ചെയ്യാൻ നിര്മിക്കുന്നതെന്നു൦ താരം തുറന്നു പറയുകയാണ്. ഇപ്പോൾ താരം വിജയ് നായകനായാ ലിയോണിന്റെ തിരക്കുകളിൽ ആണ്. തന്റെ ഈ ചിത്രത്തെ കുറിച്ചും, അതിലെ അഭിനയിക്കുന്നതിനെ കുറിച്ചും കുറച്ചു നാളുകൾക്ക് മുൻപ് തന്നെ താരം ഈ കാര്യം പറഞ്ഞിരുന്നു.

ഈ ചിത്രം ഉടൻ ഉണ്ടാകില്ല. അർജുൻ പറയുന്നു, ദ്രുവ സർജ് അഭിനയിക്കുന്ന മാർട്ടിൻ എന്ന ചിത്രത്തിന്റെ ടീസർ ലോഞ്ചിനിടെ ആയിരുന്നു താരത്തിന്റെ ഈ പ്രതികരണം. അർജുൻ മോഹന്ലാലുമായി ഈ അടുത്തിടക്ക് മരക്കാർ എന്ന ചിത്രത്തിൽ അഭിനയിച്ചിരുന്നു അതിൽ നല്ലൊരു വേഷം ആയിരുന്നു  താരം ചെയ്യ്തത്, അതിനു ശേഷം ദിലീപ് നായകനായ ജാക്ക് ആൻഡ് ജിൽ  എന്ന ചിത്രത്തിലും താരം ഒരു പോലീസ് വേഷത്തിൽ എത്തിയിരുന്നു.

താരത്തിന്റെ പുതിയ മലയാളചലച്ചിത്രം വിരുന്ന് ഇപ്പോൾ അണിയറയിൽ ഒരുങ്ങുകയാണ് മലയാളത്തിന് പുറമെ അന്ന്യഭാഷയിലും താരം തിളങ്ങുകയാണ്, എന്തായാലും മോഹണ് ലാലിനെ വെച്ചുള്ള തന്റെ പുതിയ ചിത്രത്തിന് അധികം താമസിക്കാതെ എത്തിക്കുമെന്നാണ് താരം പറയുന്നതും.