സംവിധായകൻ എബ്രിഡ് ഷൈൻ, നിവിൻ പോളിയും ഒന്നിക്കുന്ന ചിത്രമാണ് “മഹാവീര്യര്‍”. നീണ്ട മുന്ന് വർഷത്തെ ഇടവേളയ്ക്കു ശേഷം നിവിൻ പോളി ചിത്രം തിയേറ്ററുകളിലേക്ക് എത്തുന്നത്.ചിത്രത്തിൽ നിവിൻപോളിയും ആസിഫ് അലിയും ഒന്നിക്കുന്നുണ്ട്.ചിത്രത്തിന്റെ ആദ്യ ഭാഗങ്ങൾ വളരെ മികച്ചതായിരുന്നു എന്നും പ്രേക്ഷകർ വെക്തമാകുന്നുണ്ട്.ചിത്രം എം മുകുന്ദന്റെ കഥയാണ്. പ്രേക്ഷകർ പറയുന്നത് മലയാള ചിത്രങ്ങൾ കണ്ട അവർ ഈ അടുത്തെങ്ങും ഇത്രയും ചിരിച്ചിട്ടില്ല എന്നാണ്.ചിത്രത്തിൽ രാജാവായ വീരഭദ്രൻ പെട്ടാണ് ഒരു ദിവസം ചിത്രപുരി എന്ന ഗ്രാമത്തിലേക്ക് യാത്രതിരിക്കുന്നത്ആണ് കഥയിൽ. രുദ്ര മഹാവീര ഉഗ്രസേന മഹാരാജാവിന്റെ മന്ത്രിയാണ് വീരഭദ്രന്‍.

 

ചിത്രത്തിന്റെ രചന എബ്രിഡ് ഷൈൻ ആണ് നിർവച്ചിരിക്കുന്നത്.ഇന്ത്യൻ മൂവി മേക്കേഴ്‌സ് എന്ന ബാനറിൽ നിവിൻ പോളി , പി എസ് ഷംനാസ് എന്നിവർ ചേർന്നാണ് ഈ ചിത്രത്തിന്റെ നിർമ്മാണം.ലാലു അലക്സ് , സിദ്ധിഖ് ,ഷാൻവി ശ്രീവത്സം, വിജയ് മേനോൻ, മേജർ രവി, മല്ലിക സുകുമാരൻ, ലാൽ ,ആസിഫ് അലി കലാഭവൻ പ്രജോദ് ,ഷൈലജ പി അമ്പു എന്നിവർ ആണ് മുഖ്യ വേഷങ്ങളിൽ എത്തുന്നത്.