മലയാള സിനിമയിലെ മിക്ക നടികളും വിവാഹിതരായി ആയി കഴിഞ്ഞാൽ പ്രേഷകരുടെ അടുത്ത ചോദ്യം ഇനിയും അവർ അഭിനയിക്കുന്നത് എന്ന് എന്നാണ്. അതുപോലെ ഒരു ചോദ്യം ഉയർന്നിരിക്കുകയാണ് നടി പർവതിയോടു. ജയറാമും, പാർവതിയും വിവാഹിതരായതിനു ശേഷം പിന്നീട് പാർവതി സിനിമയിൽ നിന്നും വിട്ടുമാറിയിരുന്നു, താരം കൂടുതൽ ശ്രെദ്ധ പുലർത്തിയത് തന്റെ കുടുംബഉത്തരവാദിത്വങ്ങളോടെ ആണ്. ഇപോൾ പാർവതി ഒരു അഭിമുഖ്ത്തിൽ പറഞ്ഞ കാര്യങ്ങൾ ആണ് കൂടുതൽ ശ്രെദ്ധ ആകുന്നത്. വലിയ ദേഷ്യക്കാരിയാണ് താനെന്നു നടി പറയുകയാണ്. മക്കൾ ജനിക്കുന്നതിനു മുൻപ് ആയിരുന്ന എനിക്ക് എല്ലാം ദേഷ്യമായി തോന്നിയത്, ശെരിക്കും പറഞ്ഞാൽ നല്ല അഹങ്കാരി ആയിരുന്നു താനെന്നും പാർവതി പറയുന്നു.


എന്റെ അഹങ്കാരത്തിൽ എങ്ങനെ ജയറാമിന് ഇഷ്ട്ടപെട്ടു എന്ന് എനിക്കറിയില്ല. എന്റെ അനുജത്തി മരിച്ചതിനു ശേഷമാണ ഞാൻ എന്റെ ദേഷ്യം കുറച്ചതു. ഞാൻ എന്റെ മക്കളോട് ദേഷ്യപ്പെട്ടിട്ടില്ല അതിനുള്ള ഇടം അവർ വരുത്തിയിട്ടില്ല, ഈശ്വരൻ അനുഗ്രഹിച്ചു അവർ നല്ല കുട്ടികൾ ആണ് അവരോടു ഞാൻ എല്ലാ കാര്യങ്ങളും ചർച്ച ചെയ്യാറുമുണ്ട് താരം പറയുന്നു. യെന്നാൽചക്കിയും,കണ്ണനും എപ്പോളും അടിയാണ് ഞാൻ അതിനിടയിൽ പോകാറില്ല പോയാൽ എനിക്കും ചിലപ്പോൾ കിട്ടും താരം ചിരിച്ചു കൊണ്ട് പറയുന്നു.


ഈ അടുത്തിടെ ആണ് കണ്ണൻ ഞാൻ ഐസ്ക്രീ൦ കഴിക്കുന്ന ഒരു ഫോട്ടോ സോഷ്യൽ മീഡിയിലൂടെ പുറത്തു വിട്ടത്. അവൻ ഇടയ്ക്കു അങ്ങനെ ഉള്ള പണികൾ തരും ഞാൻ പോലും അറിഞ്ഞില്ല അവൻ അങ്ങനെ ഒരു ഫോട്ടോ എടുക്കുമെന്നു, എന്നാൽ ജയറാം പാവം ആണ് ,താൻ ഒന്നു പിന്നോട്ടു പോകുവാണെങ്കിൽ തനിക്കു ഒരിക്കലും തന്റെ സിനിമകളിൽ ശ്രെദ്ധിക്കാൻ സാധിച്ചിട്ടില്ല എന്നാൽ അന്ന് കൂടുതൽ ശ്രെദ്ധിച്ചതു ജയറാമിനെ ആയിരുന്നു.