മമ്മൂട്ടിയുടെ സൂപർ ഹിറ്റ് ചിത്രം ആയിരുന്നുഅമൽ നീരദ് സംവിധാനം ചെയ്ത് ‘ഭീഷ്മ പർവ്വം’. ചിത്രത്തിലെ മൈക്കിൾ എന്ന കഥാപാത്രത്തിന്റെ ചെറപ്പകാലം കാണിക്കുന്ന രംഗം തീയിട്ടറുകളെ ആകെ പ്രകമ്പനം കൊള്ളിച്ചിരുന്നു. മൈക്കിളിന്റെ കോളജ് കാലഘട്ടം ചേട്ടനായ മത്തായി വിവരിക്കുമ്പോൾ ആ സീനിൽ വരുന്നത് ദുൽഖറാണെന്നും സംശയം പ്രകടിപ്പിച്ചിരുന്നു.

എന്നൽ ആ രംഗത്തിൽ വന്നത് മൈക്കിളായിട് എത്തുന്നതു മമ്മൂട്ടി തന്നെയാണ് അതെ ലൂക്കിലുള്ള താരത്തിന് റെ ഫോട്ടോ അണിയറപ്രവർത്തകർ റിലീസ് ചെയ്യ്തിട്ടുണ്ട്. സിനിമയിലെ മത്തായിയുടെ ഡയലോഗ് ഇങ്ങനെ ആയിരുന്നു പണ്ട് പൈലി ചേട്ടായിയെ കൊച്ചേരിക്കാര് പണിതപ്പോ ലോ കോളജീന്ന് വന്ന മൈക്കിൾ ചേട്ടായീടെ ശവമെടുപ്പ് കഴിഞ്ഞു അലിയെയും കൂട്ടി ആരോടും പറയാതെ ഒറ്റ പോക്കായിരുന്നു കോചേരി തറവാട്ടിലേക്ക്.


നേരം വെളുക്കും മുൻപ് പൈലി ചേട്ടായിയെ തട്ടിയ രണ്ട് കോച്ചേരിക്കാര് പിള്ളേരുടെ തല കൊച്ചീ കായലിൽ പൊന്തി. പണീം കഴിഞ്ഞു ചോരയിൽ കുളിച്ചു അപ്പന് മുൻപിൽ വന്നു നിൽക്കുന്ന മൈക്കിളിനെ എനിക്ക് ഇപ്പളും നല്ല ഓർമ്മയുണ്ടടാ . ആ മൈക്കിളിനെ കണ്ടിരുന്നെങ്കിലെ നീയൊന്നും വായ തുറക്കൂലായിരുന്നു.ഈ ഡയലോഗ് തീയിട്ടറുകളെ ഇളക്കി മറിച്ചിരുന്നു.