മിനിസ്ക്രീൻ രംഗത്തു പ്രേഷകർക്കു സുപരിചിതയായ നടിയാണ് ഉമാ നായർ. അന്തരിച്ച മുൻകാല നടൻ ജയൻ  തന്റെ വലിയച്ഛൻ ആണെന് പറഞ്ഞു രംഗത്തു എത്തിയിരുന്നു ആ സംസാരം വലിയ രീതിയിൽ താരത്തിന്  വിമർശനങ്ങൾ ഉണ്ടാക്കി കൊടുത്തു. സീരിയൽ നടൻ ആദ്യത്യൻ  ജയൻ ആണ് വിമർശനങ്ങൾ സൃഷിടിച്ചത്. ആദിത്യൻ പറയുന്നത് ഞങ്ങൾ ജയന്റെ അനുജന്റെ മക്കൾ ആണ് ഞങ്ങളുടെ കുടുംബത്തിൽ ഇങ്ങനെ ഉള്ള ഒരാൾ ഇല്ലന്ന് വാദിച്ചിരുന്നു. ഇതേ രീതിയിൽ പ്രതികരിച്ചു ആദിത്യന്റെ സഹോദരിയും രംഗത്തു എത്തിയിരുന്നു.

എന്നാൽ അന്നുണ്ടായ ആ വിവാദങ്ങൾ ഏലാം തന്നെ ഇപ്പോൾ ഒഴിഞ്ഞുപോയി. ഒരിക്കൽ ആദിത്യന്റെ കുടുംബാഗങ്ങൾ തന്നെ  വിളിക്കുകയും ആ പ്രശ്‌നം  ഒഴിവാകുകയും ചെയ്യ്തു. ജയൻ എന്റെ ബന്ധുവാണ് എന്ന് പറഞ്ഞതിൽ എനിക്ക് നിരവധി പ്രശ്നങ്ങൾ ഉണ്ടായി,  ഒരുപാടു മാധ്യമങ്ങൾ തനിക്കെതിരെ ഒരുപാടു കുത്തുവാക്കുകൾ കൊളുത്തിയിരുന്നു,  അവർക്കെലാം ഒരു സന്തോഷം ആയി കാണും നടി പറയുന്നു,

ഈ പ്രശ്നത്തിൽ ആദിത്യൻ എന്നെ വിളിക്കുകയും പിന്നീട് ഈ പ്രശ്‌നം കെട്ടടങ്ങുകയും ചെയ്യ്തു ഉമാ നായർ പറയുന്നു. ഞാനൊരു നടി ആയപ്പോൾ ഇത്രയും വാർത്തകൾ നിറഞ്ഞിട്ടില്ല എന്നാൽ ഇങ്ങനെ ഒരു വാർത്ത എത്തിയപ്പോൾ എന്തായിരുന്നു എനിക്കുണ്ടായ റീച്, ആളുകൾക്ക് കൂടുതൽ നെഗറ്റീവ് വാർത്തകൾ ആണ് ഇഷ്ട്ടം ഉമപറയുന്നു.