1991 ലെ കടിഞ്ഞൂൽ കല്യാണം മുതൽ 2006ലെ കനക സിംഹാസനം വരെ. തുടർച്ചയായി പതിനാറു സിനിമകൾ. അവസാനാം ഇറങ്ങിയ ചില ചിത്രങ്ങൾ ഒഴികെ എല്ലാം ബ്ലോക്ക് ബസ്റ്റർ സൂപ്പർ ഹിറ്റ് സ്റ്റാറ്റസ് ഉള്ള എന്റർറ്റെയ്നറുകൾ. ജയാറാം എന്ന നടനെ കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരനാക്കുന്നതിൽ ജയറാമിന്റെ സ്വതവേയുള്ള നര്മത്തിനൊപ്പം രാജസേനൻ വഹിച്ച പങ്കും ചെറുതല്ല. മേലേപ്പറമ്പിലെ ആൺവീടും അയലത്തെ അദ്ദേഹവും ചേട്ടൻ ബാവ അനിയൻ ബാവ, കടിഞ്ഞൂല് കല്യാണം,ആദ്യത്തെ കണ്മണി അങ്ങനെ എത്ര വട്ടം കണ്ടാലും മതിയാക സിനിമകൾ .

പക്ഷെ അവസാനമിറങ്ങിയ കനക സിംഹാസനമൊക്കെ വമ്പൻ ഫ്ലോപ്പ്. അങ്ങനെ ഫ്ലോപ്പുകളുടെ ഒരു നിര ആയപ്പോഴാണ് ജയറാം രാജസേനൻ കൂട്ടുകെട്ട് തന്നെ ഇല്ലാതെ ആയത്. പിന്നീട് ദിലീപിനെ നായകൻക്കി ചെയ്ത റോമിയോ അതും പ്രതീക്ഷിച്ചപോലെ വിജയിച്ചില്ല. പിന്നെ രാജസേനൻ തന്നെ നായകൻയി ബാര്യ ഒന്ന് മക്കൾ മൂന്നു, അതും വിജയിച്ചില്ല, പൊഇന്നെയും ചില സിനിമകൽ. അവസാനം ഞാനും പിന്നെ ഞാനും ഇതിന്റെ പ്രൊമോഷൻ ഭാഗമായി അദ്ദേഹാം സ്ത്രീ വേഷം കെട്ടി തീയേറ്ററുകളിൽ വന്നു. ഇതൊക്കെ കണ്ടു സങ്കടം തോന്നിയ ഒരു യുവാവാവ് ഫേസ് ബുക്കിൽ ഒരു വീഡിയോ പങ്കു വെച്ചിരിക്കുന്നത്.

ജയറാമാണ് രാജസേനന് പറ്റിയ നായക. അദ്ദേഹത്തിനെ രാജസേനന് രക്ഷിക്കാനാവൂ എന്നാണു ഇയാൾ പറയുന്നത്. എന്തെങ്കിലും പ്രശ്നങ്ങൾ ഇടയിൽ ഉണ്ടേൽ പറഞ്ഞു തീർക്കാനും പറയുന്നു. അതിനായി ശ്രെമിക്കണമെന്നു ജയറാമിന്റെ ഭാര്യ പാര്വതിയോടും പറയുന്നുണ്ട്. അതും കടന്നു മമ്മൂട്ടിയും മോഹലാലയം ഇടപെട്ടു പ്രശനം പരിഹരിക്കാനാണ് പറയുന്നത്. ഇയാൾ പറയുന്നത് കേട്ട് നോക്കാം.