ആരാധകകരും, നാടിനടന്മാരെയും  ഒന്നിച്ചു ബന്ധിപ്പിക്കുന്ന  ഒരു ഘടകം ആണ് സോഷ്യൽ മീഡിയ, എന്നാൽ ഇത് ചില്ലപോൾ  താരങ്ങൾക് തലവേദന ആയി മാറാറുണ്ട്. ഇപ്പോൾ അങ്ങനെയുള്ള ഒരു അനുഭവം പങ്കുവെക്കുകയാണ്  ദേവിക നമ്പ്യാറും, വിജയ് മാധവും.  എം ജി ശ്രീകുമാർ  അവതാരകനായ പറയാം നേടാം എന്ന  പരുപാടിയിൽ  പങ്കെടുത്തപ്പോൾ  പറഞ്ഞ കാര്യങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ  ശ്രെദ്ധ ആകുന്നത്.  എം ജി ശ്രീകുമാർ ചോദിച്ചു താരങ്ങളോടെ നിങ്ങളുടെ വിവാഹനിസ്ചയവും, ഡിവോഴ്‌സും കഴിഞ്ഞല്ലോ അതിന് മറുപടി പറയുകയാണ് താരങ്ങൾ.

വിവാഹ നിശ്ച്ചയത്തിനു ശേഷം റെഡ്‌കാർപെറ്റിൽ പങ്കെടുക്കാൻ വന്നു. വിവാഹ നിസ്ചയം കഴിഞ്ഞപ്പോൾ ഇദ്ദേഹം  എന്നോട് വിളിച്ചു പറഞ്ഞു ഇപ്പോൾ നിസ്ചയമേ കഴിഞ്ഞുള്ള ഇനിയും പിന്മാറാൻ സമയം ഉണ്ടെന്നും, എന്റെ സ്വഭാവം ഇങ്ങനെയാണ്  ഞാൻ എന്തും തുറന്നു പറയും, പെട്ടന്ന് ദേഷ്യം വരും ഇങ്ങനെയൊക്ക വിജയ് പറഞ്ഞു എന്നു ദേവിക പറഞ്ഞിരുന്നു എന്നാൽ ഞാൻ ഇദ്ദേഹത്തോടു പറഞ്ഞു, ഇനിയും ഇത് നടക്കില്ല ഇപ്പോൾ ഈ വിവാഹനിസ്ചയ രഹസ്യം എല്ലാവരും അറിഞ്ഞു കഴിഞ്ഞു അതുകൊണ്ടു ഇതുമായി മുന്നോട്ടു പോകാം എന്നും താൻ പറഞ്ഞു എന്നും ദേവിക പറയുന്നു.

ഈ അഭിമുഖം ടെലികാസ്റ്റ്  ചെയ്യ്തപ്പോളെക്കും സോഷ്യൽ മീഡിയിൽ എല്ലാം വാർത്തകൾ വന്നു, എന്തിനാണ് ഇങ്ങനെ കഷ്ട്ടപെട്ടു ജീവിക്കുന്നത് അതുകൊണ്ടു ഞങൾ വേര്പിരിയുകയാണ്, ആദ്യ൦ ഞങ്ങൾക്ക് ഇത് തമാശ ആയി കരുതി എന്നാൽ പിന്നീട് ആളുകളുടെ അന്വേഷണം ആയി പോട്ടെ സാരമില്ല എന്ന തരത്തിൽ വിജയ് മാധവ് പറയുന്നു.എന്തായലും സോഷ്യൽ മീഡിയയുടെ പവർ ഒന്ന് വേറെ തന്നെയാണ് ഇരുവരും പറയുന്നു.