സോഷ്യൽ മീഡിയ ഇൻഫ്ലുൻസറും ബശീർ ബഷിയുടെ ഭാര്യയുമാണ് സുഹാന.സുഹാനയ്ക് ഏറെ ആരാധകർ ആണ് ഉള്ളത്.സുഹാനയുടെ കുക്കിങ് വിശേഷങ്ങൾക് കാതോര്തിരിക്കുന്നവർ ഏറെ ആണ്.എന്നാൽ ബഷീർ ബാഷിയുടെ ജീവിതത്തിലേക്കു മഷൂറാ കടന്നു വന്നതോടെ ആരാധകരുടെ ഇടയിൽ അസ്വാരസ്യങ്ങൾ വന്നു തുടങ്ങിയിരുന്നു.

എന്നാൽ ഇവർ എല്ലാം തന്നെ കുടുബത്തിൽ ഹാപ്പിയാണ്.എന്നാൽ സോനുവിന്റെ വിഡിയോയ്ക് താഴെ വന്ന കംമെന്റിനെ കുറിച്ചാണ് ബഷീർ ഇപ്പൊ സംസാരിക്കുന്നത്.സോനുവിന് ഫുഡും ഗോൾഡും കിട്ടിയാൽ ഹാപി ആകും, വേറെ ഒന്നും വേണ്ട, സുഹാന എങ്ങനെ ഇതൊക്കെ സഹിക്കുന്നു തുടങ്ങിയ നിരവധി കമെന്റുകൾ ഒക്കെ വരുമായിരുന്നു.

എന്നാൽ ഇതൊക്കെ കണ്ടു ആദ്യം സുഹാന ഒരുപാട് കരഞ്ഞിട്ടുണ്ട്. എന്നാൽ ഇപ്പോൾ അവൾ അതൊക്കെ തമാശ രീതിയിൽ എടുക്കാൻ തുടങ്ങി എന്നും ഇവർ പറഞ്ഞു. മാത്രമല്ല, മഷൂറയ്ക്ക് അവളുടെ വീട്ടിൽ പോയി നില്ക്കാൻ ഇഷ്ട്ടം ആണെന്നും എന്നാൽ ഞങ്ങൾ ആണ് അവളെ വിടാത്തത് എന്നും അത് കൊണ്ടാണ് അവളുടെ പ്രസവം പോലും ഇവിടെ തന്നെ നോക്കുന്നത് എന്നും അവൾ പോയാൽ അവളെ ഞങ്ങൾക്ക് മിസ് ചെയ്യുമെന്നുമാണ് സുഹാന പറഞ്ഞത്.