പ്രണയ വിവാഹം ആയിരുന്നു ഇരുവരുടെയും.ഇരുവരുടെയും ഏക മകളാണ് നില.നില ബേബിയ്ക് ഒരുപാട് ആരാധകർ ആണ് ഉള്ളത്.പേളിയുടെ ഫോട്ടോ കോപ്പിയാണ് നിലബേബി എന്നാണ് എല്ലാരും പറയുന്നത്.പേളിയെ പോലെ തന്നെ ഏത് സാഹചര്യത്തിലും ഹാപ്പി ആയി ഇരിക്കാൻ പേളി നിലയെ പഠിപ്പിച്ചിട്ടുമുണ്ട്.നിലയെ ഒരിക്കലും കെട്ടിയിട്ട് വളർത്താറില്ലെന്നും സിസിടിവ് ആയ മാതാപിതാക്കൾ അല്ലെന്നും പേളി പറഞ്ഞിട്ടുണ്ട്.

സ്വന്തമായി ഭക്ഷണം വാരി കഴിക്കുകയും സ്വന്ധം ഇഷ്ടങ്ങൾ തുറന്നു പറയുകയും ചെയ്യും എന്നും പേളി മകളെ കുറിച്ച് പറയാറുണ്ട്.എന്നാൽ ഏറ്റവും പുതിയ വീഡിയോ പങ്കുവെച്ച എത്തിയിരിക്കുകയാണ് പേളി.യാത്ര മദ്ധ്യേ ഉള്ള വീഡിയോ ആണ് പങ്കു വെച്ചിരിക്കുന്നത്.പാടത്തു അച്ഛനോടൊപ്പം ഇറങ്ങുകയും ആട്ടിൻകുട്ടിയുടെ നെറ്റിയിൽ ഉമ്മ കൊടുക്കുകയും ചെയ്യുന്നനുണ്ട്.

അതിനു ശേഷം ഒരു ഹോട്ടലിൽ ഭക്ഷണം കഴിക്കുന്നതിനോടൊപ്പം ഹോട്ടൽ ജീവനക്കാരോട് കുശലം പറയുന്ന നിലയെയും നമുക്കു കാണാം.എന്നാൽ എങ്ങനെയൊക്കെ നിലയെ പെരുമാറാൻ പഠിപ്പിച്ച ശ്രീനിഷും പേളിയും അഭിനന്ദനം അർഹിക്കുന്നു എന്നാണ് ആരാധകർ പറയുന്നത്.