അൽഫോൻസ് പുത്രൻ സംവിധാനം ചെയിത പ്രേമം എന്ന ചിത്രത്തിന് 7 വർഷം.പ്രേമത്തിലെ ജോർജിനെയും മലരിനെയും മേരിയും ഓർക്കാത്തതായിട്ടു ആരും തന്നെ ഉണ്ടാവില്ല. ചിത്രത്തിൽ ജോർജ് ആയിട്ടു എത്തുന്നത് നിവിൻ പോളി ആണ് .പ്രേമം എന്ന ചിത്രത്തിലെ പാട്ടുകളും ക്യാമ്പസ് ട്രെൻഡും എല്ലാംതന്നെ യുവാക്കൾക്കിടയിൽ തരംഗമായി നിലനിന്നിരുന്നു . എന്നാൽ ചിത്രം നല്ല രീതിയിൽ തന്നെ വിജയം നേടിയിരുന്നു .ചിത്രത്തിന് ട്രോളുമായി നിരവധി പ്രേക്ഷകർ എത്തിയിരുന്നു .നിവിൻ പോളി, അനുപമ പരമേശ്വരൻ, സായ് പല്ലവി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച ‘പ്രേമം’ അതിന്റെ റിലീസിങ്ങിൽ ഒരു ട്രെൻഡ് സൃഷ്ടിച്ചു.സിനിമയിൽ നായകൻ സ്വന്തം അദ്ധ്യാപകനെ സ്നേഹിക്കുന്നതായി കാണിച്ചിട്ടുണ്ടെങ്കിലും, അൽഫോൺസ് പുത്രൻ മൊത്തത്തിലുള്ള മാനസികാവസ്ഥയ്ക്ക് ആകർഷകമായ ഒരു ബോധം നൽകുന്നു ഉണ്ട് .

premam.
premam.

വിനയ് ഫോർട്ട്, സൗബിൻ ഷാഹിർ, മഡോണ സെബാസ്റ്റ്യൻ, ശബരീഷ് വർമ്മ, ഷറഫുദ്ദീൻ, സിജു വിൽസൺ എന്നിവർ ചിത്രത്തിൽ മറ്റു കഥപത്രങ്ങൾ ആയി എത്തുന്നുണ്ട്.കോളേജ് പശ്ചാത്തലത്തിൽ ആണ് പ്രേമത്തിന്റെ ചിത്രികരണം.രഞ്ജി പണിക്കർ, ഇവ പ്രകാശ്,അഞ്ചു കുര്യൻ ,വിജയ് യേശുദാസ് ആണ് സംഗീതം നൽകിയിരിക്കുന്നത് .

premam.
premam.