സോഷ്യൽ മീഡിയിലെ ഒരു മാതൃകയായ താരം ആണ് ബഷീർബഷി യും കുടുംബവും. തനിക്കു രണ്ട ഭാര്യമാർ ആണെന്നും ബഷീർ ബിഗ് ബോസ് വേദിയിൽ വച്ചായിരുന്നു പുറത്തുവിട്ടത്. സുഹാന, മഷൂറും ആയിരുന്നു ബഷിയുടെ ഭാര്യമാർ. ഇരു കുടുബവും നല്ല സന്തോഷത്തിലാണ് ബഷീർ കൊണ്ട് പോകുന്നതും. ഇപ്പോൾ തന്റെ രണ്ടാം ഭാര്യ മഷൂർ ഗർഭിണി ആണ് താരങ്ങൾ ഈ സന്തോഷ് വാർത്ത നേരത്തെ പുറത്തു വിട്ടിരുന്നു.
ബഷീറിനെ സുഹാനയിൽ രണ്ടു മക്കൾ ഉണ്ട്, തന്റെ ഏറെ നാളത്തെ ആഗ്രഹം ആയിരുന്നു മഷൂറക്ക് ഒരു കുഞ്ഞിനെ, ഇപ്പോൾ ആ ആഗ്രഹം ആണ് നടന്നത്. ഈ കഴിഞ്ഞ പെരുന്നാൾ ദിനത്തിൽ ആയിരുന്നു ബഷീർ ഈ സന്തോഷം ആരാധകരുമായി പങ്കുവെച്ചിരുന്നത്. ഇപ്പോൾ മൂന്ന് മാസം ആണ് തനിക്കു, ആദ്യത്തെ സ്കാനിങ്ങിനെ പോകുമ്പോൾ കുഞ്ഞിന്റെ ഹൃദയമിടിപ്പ് കേട്ട് മഷൂറയുടെ കരച്ചിൽ ഉള്ള വീഡിയോ വൈറൽ ആയിരുന്നു സോഷ്യൽ മീഡിയകളിലെല്ലാം.
ഇപ്പോൾ വീണ്ടും സ്കാനിങ്ങിനെ ചെന്നപ്പോൾ കുഞ്ഞിനെ സ്‌ക്രീനിൽ കണ്ടപ്പോളുള്ള സന്തോഷം പങ്കുവെച്ചെത്തിയിരിക്കുകയാണ് ബഷീറും, മഷൂറയും. ദൈവം തന്ന ഈ കുഞ്ഞു ഒരു സ്പെഷ്യൽ ആണെന്മഷൂറാ പറയുന്നു. കുഞ്ഞിന്റെ കൈയ്യും ,കാലും,മറ്റു ശരീര ഭാഗങ്ങളും വന്നിട്ടുണ്ടെന്നും മഷൂറാ സന്തോഷം കൊണ്ട് കരഞ്ഞു കൊണ്ട് പറയുന്നു. ഇപ്പോൾ ഒരു കുഴപ്പവുമില്ലാതെ മുന്നോട്ട് പോകുന്നുണ്ട് മഷൂറാ പറയുന്നു.