ഒട്ടും പ്രതീക്ഷിക്കാതെയാണ് ബിഗ്ഗ് ബോസ്സിൽ കഴിഞ്ഞ ദിവസം നടന്ന എവിക്‌ഷനിൽ മനീഷ പുറത്തായത്.ശക്സ്തയായ മത്സരാർത്ഥി തന്നെ ആയിരുന്നു മനീഷ.സീസൺ തുടങ്ങിയ അന്നുമുതൽ എല്ലാകാര്യത്തിലും സ്വന്തമായ ഒരു വ്യെക്തിതം മനീഷ പുലർത്തിയിരുന്നു.എന്നാൽ ഇപ്പോൾ മനീഷയുടെ അപ്രേതീക്ഷിത വെളിപ്പെടുത്തൽ പ്രേക്ഷകരെ ഒന്നാകെ ഞെട്ടിച്ചിരിക്കുകയാണ്.എന്നാൽ ഇതിനെ കുറിച്ചു തുറന്നു പറഞ്ഞു രംഗത്തു എത്തിയിരിക്കുകയാണ്

ഞാൻ എല്ലാ രീതിയിലുമാണ് ബിഗ്ഗ് ബോസ്സ് വീട്ടിൽ നിന്നത്.അത് പ്രേക്ഷകർ ഏത് അർത്ഥത്തിൽ എടുത്തു എന്നും അറിയില്ല.എന്നാൽ ഞാൻ ഒട്ടും പ്രേതീക്ഷിച്ചില്ല.ദേവു പോകും എന്നാണ് ഞാൻ കരുതിയത്.പക്ഷെ വൈകുന്നേരം ആയപ്പോഴേക്കും എന്റ മനസ്സിൽ ഉറപ്പിച്ചരുന്നു.ഞാൻ ഉറപ്പായും പുറത്താകും എന്ന്.എന്നായിരുന്നു മനീഷയുടെ പ്രതികരണം.

ബിഗ്ഗ് ബോസ്സ് വീട്ടിലെ നിറ സാന്നിധ്യമായിരുന്നു മനീഷ.ദേവുവിന്റെ പുറത്താകലിനെ കുറിച്ച് സമൂഹ മാധ്യമങ്ങളിൽ സൂചന ഉണ്ടായിരുന്നു എങ്കിലുംമനീഷയുടെ എവിക്‌ഷൺ തീർത്തും അപ്രേതിഷിതമായിരുന്നു.