സംവിധായകൻ അഖിൽ മാരാർ അറിയാത്തവരായി ആരും തന്നെ കാണില്ല.പ്രധാനമായും മലയാളം സിനിമാ വ്യവസായത്തിൽ പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ ചലച്ചിത്ര സംവിധായകനാണ് അ ഖിൽ മാരാർ. രണ്ടായിരത്തി ഇരുപത്തി ഒന്നിൽ ൽ ജോജു ജോർജ്, അജു വർഗീസ്, അഭിരാമി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ‘ഒരു തത്വിക അവലോകനം’ എന്ന ചിത്രത്തിലൂടെയാണ് അഖിൽ സംവിധായകനായി അരങ്ങേറ്റം കുറിച്ചത്.

സംവിധായകൻ തന്നെ തിരക്കഥയെഴുതിയ ഈ ചിത്രം യോഹന്നാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഗീവർഗീസ് യോഹന്നാനാണ് നിർമ്മിച്ചത്.സിനിമയ്ക്ക് പുറമെ രാഷ്ട്രീയത്തിലും അഖിൽ മാരാർ തിളങ്ങിയിരുന്നു. കോളേജ് പഠനകാലത്ത് യൂണിയൻ തിരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു. ബിഗ് ബോസ്  അഖിൽ മാരാർ മലയാളം റിയാലിറ്റി ഷോ ബിഗ് ബോസ് സീസൺ 5 ൽഇപ്പോൾ മത്സരാർത്ഥി കൂടിയാണ് അഖിൽ മാരാർ ,രണ്ടായിരത്തി ഇരുപത്തി മൂന്നു മാർച്ച്ന്ഇരുപത്തി ആറിന്  മോഹൻലാൽ അവതാരകനായ ബിഗ് ബോസ്സ് വീട്ടിലേക്കു അദ്ദേഹം  പ്രേവേശിക്കുകയും ചെയ്‌തു.

 

എന്നാൽ ബിഗ്ഗ്‌ ബോസ്സിൽ കയറുന്നതിനു മുൻപ് അഖിൽ മാരാർ കൊടുത്ത ഇന്റർവ്യൂ ആണ് സമൂഹമാധ്യമങ്ങളിൽ വൈറൽ ആകുന്നത് ബിഗ്ഗ് കാണാറുണ്ടോ എന്ന അവതാരികയുടെ ചോദ്യത്തിന് തനിക് കാണാൻ ഇഷ്ട്ടം അല്ലെന്നും ബിഗ്ഗ് ബോസ്സിൽ പോകുന്നതിനേക്കാൾ നല്ലത് ലുലുമാളിൽ പോയി തുണി പൊക്കി കാണിച്ചാൽ പോരെ ഞാൻ വൈറൽ ആകില്ലേ എന്നൊക്കെ പറഞ്ഞിട് താൻ ഇപ്പോൾ എന്തിനാണ് ഒരു നാണവും ഇല്ലാതെ ബിഗ്ഗ് ബോസ്സിൽ പോയത് എന്നാണ് മാരാർക് എതിരെ ഉയർന്നു വരുന്ന വാദം.