സോഷ്യൽ മീഡിയയിൽ ഇപ്പോൾ പലതരം ഫോട്ടോഷൂട്ടുകൾ വൈറലാകാറുണ്ട്.എന്ധെലും ഒക്കെ മാറ്റങ്ങൾ വരുത്താനും പുതിയ ട്രെൻഡുകളും എല്ലാം തന്നെ ഫോട്ടോഷൂട്ടിൽ ഉൾപെടുത്താറുണ്ട്.ഇപ്പോൾ എല്ലാരും ശ്രെദ്ധിക്കുന്നത് എന്തു ചെയ്താൽ ആണ് പെട്ടന്ന് വൈറൽ ആകുക എന്നൊക്കെ.വൈറൽ ആകാൻ വേണ്ടി പല മാർഗങ്ങളും തിരിഞ്ഞെടുക്കുന്നവരാണ് നമ്മുടെ സമൂഹത്തിൽ ഉള്ളത്.

ഇപ്പോഴിതാ വ്യത്യസ്തമായ ഫോട്ടോഷൂട്ടുമായി വൈറൽ ആയിരിക്കുകയാണ് രണ്ടുപേർ.,എന്നാൽ ഇവർ ദമ്പതികൾ ആണോ മോഡലുകൾ ആണോ എന്ന കാര്യത്തിൽ വ്യക്തമല്ല.എങ്കിലും വെഡിങ് ഫോട്ടോഷൂട്ട് എന്ന ക്യാപ്ഷനോടെയാണ് ഇരുവരും ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.മാലിന്യങ്ങൾ അടിഞ്ഞു കൂടിയിരിക്കുന്നതിന്റെ നടുവിൽ ആണ് ഇരുവരും ഫോട്ടോയ്ക് പോസ് ചെയ്തിരിക്കുന്നത്.

ഒരുപാട് പേരാണ് ഈ ഒരു ഫോട്ടോയ്ക് നേരെ അനുകൂലിച്ചും പ്രീതികൂലിച്ചും കമന്റ്കൾ രേഖപെടുത്തിയിരിക്കുന്നത്.വൈറൽ ആകാൻ എന്തും ചെയ്യാമോ എന്ന തരത്തിലാണ് വിമർശനങ്ങൾ വരുന്നത്.വിഡ്ഢിത്തത്തിന് അതിരുകൾ ഇല്ലേ എന്നാണ് പല കമെന്റുകൾ വരുന്നത്.എന്നാൽ ഇതിനെ അനുകൂലിച്ചും കമെന്റുകൾ രേഖപെടുത്തിയവരും ഉണ്ട്.