ഇപ്പോൾ സോഷ്യൽ മീഡിയിൽ ഏറ്റവും ചർച്ച ചെയ്യുന്ന വിഷയം ആണ് അമൃതയു൦ , ഗോപി സുന്ദറുമായിട്ടുള്ള ബന്ധത്തെ പറ്റി.എന്നാൽ അമൃതയുടെ ജീവിതത്തിൽ സംഭവിച്ച ആറുമറിയാത്ത രഹസ്യത്തെ കുറിച്ച് നടൻ ബാല പറയുകയുണ്ടായി. അതിലൊന്നായിരുന്നു ബാലുമായുള്ള വിവാഹത്തിന് ശേഷം അമൃത പിണങ്ങി മറ്റൊരു സ്വാകാര്യ ഫ്ലാറ്റിൽ നടനും, നിര്മാതാവുമായ വിജയ് ബാബുവുമൊത്തു ലിവിങ് ടുഗതറിൽ കഴിഞ്ഞിരുന്നത്, എന്നാൽ അന്ന്  അമൃതയുമായുള്ള വിവാഹ ബന്ധത്തിന് ശേഷം എല്ലാവരും കുറ്റം പറഞ്ഞത് ബാലയെ ആയിരുന്നു. എന്നാൽ ഇന്ന് അമൃതയും ഗോപി സുന്ദറുമായുള്ള ബന്ധം അറിഞ്ഞതിനു ശേഷം ആരാണ് ശരി ആരാണ് തെറ്റ് എന്ന് മനസിലാക്കിയിരിക്കുകയാണ്.


അന്ന് കോടതി മുറിയിൽ തന്റെ മകൾക്കു വേണ്ടി ബാല വാദിച്ചിരുന്നു. കാരണം തന്റെ മകൾ പാപ്പുഅവളുടെ അമ്മയുടെ കീഴിൽ സുരക്ഷിതയല്ലായിരുന്നു ബാലക്കു അറിയുമായിരുന്ന എന്നും താരം പറയുന്നു. എന്നാൽ കോടതി അന്ന് മകളുടെ വയസിനു മാനിച്ചു൦ ,തെളിവുകളെ മാനിച്ചും കൊണ്ട് അമ്മക്ക് നല്കാൻ വിധിച്ചിരുന്നു. അവിടെ അമൃത എന്ന അമ്മ വിജയിക്കുവായിരുന്നു. കാരണം എല്ലാവരുടയും സിംപതി ലഭിക്കാൻ വേണ്ടി മാത്രം ആയിരുന്നു എന്നു൦ താരം പറയുന്നു.


അമൃത ശെരിക്കും മുൻവിധിയോടാണ് എല്ലാം കണ്ടിരുന്നത്. ബാലയുമായുള്ള വിവാഹമോചനത്തിനു ശേഷം നല്ലൊരു സേഫ് ജീവിതം തുടങ്ങിയ അമൃത ഇപ്പോൾ ഗോപി സുന്ദറുമായുള്ള വിവാഹ ബന്ധത്തിനു തൊട്ടുമുൻ പാണ് വിജയ് ബാബുവുമായുള്ള ബന്ധത്തെ കുറിച്ചും എല്ലാവരും അറിഞ്ഞത്. ബാലുമായുള്ള വിവാഹമോചനത്തിനെത്തിയ അമൃത മകളെ വിട്ടുകൊടുക്കഞ്ഞത് താൻ നല്ലൊരു അമ്മയാണെന്ന് അറിയിപ്പിക്കാൻ വേണ്ടി ആയിരുന്നു. അമൃതയുടെ കള്ളക്കണ്ണീരിന്‌ മുന്നിൽ എല്ലാവരും വീഴുകയായിരുന്നു അതുകൊണ്ടു തന്നെ തനിക്കു മകളെ നഷ്ടപ്പെടുകയും ചെയ്യ്തു.