മലയാള സിനിമയുടെ പ്രിയതാരങ്ങളിൽഒരാളാണ്ഭാമ. നിവേദ്യംഎന്ന സിനിമയിലാണ് താരത്തിന്റെവരവ്.ഭാമ കഴിഞ്ഞമാർച്ച പന്ത്രണ്ടിനാണ് ഒരുപെൺകുഞ്ഞിന്ജന്മം  നൽകിയത്  സോഷ്യൽമീഡിയയിൽ തന്റെകുടുംബവിശേഷങ്ങളുംഫോട്ടോസുകളും പങ്കു വെക്കാറുണ്ട് എന്നാൽ ഭാമ മകളുടെഫോട്ടോയോ വീഡിയോ ഇതുവെരയുംപങ്കുവെച്ചിരുന്നില്ല .എന്നാൽ ഇപ്പോൾ താരം തന്റെ മകളുടെ വീഡിയോ പങ്കുവെച്ചിരിക്കുന്നു .അതും ആരാധകരുടെ  ആവശ്യ പ്രകാരമായിരുന്നു . തൻറെ മകളുടെ വരവോടെകൂടിഞങ്ങളുടെജീവിതം തിളങ്ങി .

മകളെആദ്യമായികയ്യിലെടുത്തപ്പോൾ തന്നെഎന്റെ ലോകം മൊത്തം മാറിപോയതു പോലെയുള്ള അനുഭവമായിരുന്നു തനിക്കുണ്ടായത് .അവളുടെവളർച്ചയിൽഒരുപാട് നിധിപോലെയുള്ള ഓർമകൾ ആണ് താൻസൂക്ഷിച്ചുവെച്ചിരിക്കുന്നത് ഇൻസ്റ്റഗ്രാമിൽ പറഞ്ഞിരിക്കുന്നത് . ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ ചിത്രങ്ങളാണ് താരം സോഷ്യൽമീഡിയയിൽപങ്കു വെച്ചിരിക്കുന്നത് ആത്മ വിശ്വാസംആണ്ഒരു സ്ത്രീയുടെ  ധരിക്കാനാവുന്ന മനോഹരമായകാര്യം .തന്റെ കുഞ്ഞു മാലാഖയുടെ വരവ് തന്റെ ജീവിതത്തിലെ ഒരു നാഴികകല്ലും കൂടിയാണന്ന താരം പറയുന്നു. ഭാമ തന്റെ പുതിയഫോട്ടോഷൂട്ട്ചിത്രങ്ങളും സോഷ്യൽ മീഡിയുമായിപങ്കുവെച്ചു .